കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 ഏപ്രിൽ
ദൃശ്യരൂപം
ഏപ്രിൽ 8 : | പൗർണ്ണമി |
ഏപ്രിൽ 13 : | അശ്വതി ഞാറ്റുവേല തുടങ്ങുന്നു. സൂര്യൻ മേടം രാശിയിലേക്ക് കടക്കുന്നു. |
ഏപ്രിൽ 22 : | അമാവാസി |
ഏപ്രിൽ 22,23 : | ലൈറീഡ്സ് ഉൽക്കാവർഷം |
ഏപ്രിൽ 27 : | ഭരണി ഞാറ്റുവേല തുടങ്ങുന്നു |