കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 ഓഗസ്റ്റ്
ദൃശ്യരൂപം
ഓഗസ്റ്റ് 1 : | ചന്ദ്രൻ, വ്യാഴം, ശനി എന്നിവയുടെ സംഗമം |
ഓഗസ്റ്റ് 2 : | ആയില്യം ഞാറ്റുവേല തുടങ്ങുന്നു |
ഓഗസ്റ്റ് 3 : | പൗർണ്ണമി |
ഓഗസ്റ്റ് 6 : | റഷ്യ അവരുടെ ഗ്ലോനാസ് കെ എന്ന നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിക്കുന്നു |
ഓഗസ്റ്റ് 9 : | ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംഗമം |
ഓഗസ്റ്റ് 11-12 : | പെർസീഡ്സ് ഉൽക്കാവർഷം |
ഓഗസ്റ്റ് 15 : | ചന്ദ്രൻ, ശുക്രൻ എന്നിവയുടെ സംഗമം |
ഓഗസ്റ്റ് 16 : | സൂര്യൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. മകം ഞാറ്റുവേല തുടങ്ങുന്നു. |
ഓഗസ്റ്റ് 18 : | അമാവാസി |
ഓഗസ്റ്റ് 29 : | ചന്ദ്രൻ, വ്യാഴം, ശനി എന്നിവയുടെ സംഗമം |
ഓഗസ്റ്റ് 30 : | പൂരം ഞാറ്റുവേല തുടങ്ങുന്നു. |