കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 മേയ്
ദൃശ്യരൂപം
മെയ് 7 : | പൗർണ്ണമി |
മെയ് 10 : | കാർത്തിക ഞാറ്റുവേല തുടങ്ങും |
മെയ് 14 : | ചന്ദ്രൻ ചൊവ്വയുടെ സമീപത്തെത്തുന്നു. സൂര്യോദയത്തിനു മുമ്പ് തെക്കുകിഴക്കൻ ചക്രവാളത്തിൽ കാണാം. സൂര്യൻ എടവം രാശിയിലേക്ക് പ്രവേശിക്കുന്നു |
മെയ് 18 : | ശനിയും വ്യാഴവും അടുത്തു വരുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്ക് കാണാം. |
മെയ് 20 : | ജപ്പാന്റെ HTV-9 കാർഗോ പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പുറപ്പെടുന്നു. |
മെയ് 22 : | അമാവാസി |
മെയ് 23 : | ചന്ദ്രൻ ശുക്രന്റെ സമീപത്ത്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറേ ആകാശത്ത് കാണാം. |
മെയ് 24 : | രോഹിണി ഞാറ്റുവേല തുടങ്ങുന്നു |