Jump to content

കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനുവരി 2 : പെരിഹീലിയൻ ദിനം. ഭൂമി സൂര്യന്റെ ഏറ്റവും അടുത്ത് വരുന്ന ദിവസം.
ജനുവരി 2-3 : ക്വാഡ്രാന്റീഡ് ഉൽക്കാവർഷം
ജനുവരി 4 : തുർക്കിയുടെ വിവരവിനിമയോപഗ്രഹമായ തുർക്ക്സാറ്റ് വിക്ഷേപിക്കുന്നു.
ജനുവരി 10 : ഉത്രാടം ഞാറ്റുവേല തുടങ്ങും
ജനുവരി 13 : അമാവാസി
ജനുവരി 14 : മകരസംക്രമം
ജനുവരി 21 : ചന്ദ്രൻ, ചൊവ്വ സംഗമം
ജനുവരി 23 : തിരുവോണം ഞാറ്റുവേല തുടങ്ങും
ജനുവരി 27 : ബുധൻ കൂടിയ ആയതിയിൽ. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറൻ ചക്രവാളത്തിൽ ബുധനെ കാണാം. കാന്തിമാനം 0.7.
ജനുവരി 28 : പൗർണ്ണമി.