കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2023 മാർച്ച്
ദൃശ്യരൂപം
2023 മാർച്ച് 1 : | വ്യാഴം ശുക്രനുമായി സംഗമിക്കുന്നു. സൂര്യാസ്തമയത്തിനു ശേഷം ഇതു കാണാം. |
2023 മാർച്ച് 2 : | സ്പെയ്സ് എക്സ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു. |
2023 മാർച്ച് 4 : | പൂരോരുട്ടാതി ഞാറ്റുവേല തുടങ്ങും |
2023 മാർച്ച് 7 : | പൗർണ്ണമി. |
2023 മാർച്ച് 14 | മീനസംക്രമം |
2023 മാർച്ച് 21 : | അമാവാസി |
2023 മാർച്ച് 31 : | രേവതി ഞാറ്റുവേല തുടങ്ങും |