Jump to content

കവാടം:ഭൗതികശാസ്ത്രം/ചിത്രം/2010 ആഴ്ച 41

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ്‌ പുരസ്സരണം (Precession). ഭ്രമണം മൂലമുള്ള കോണീയപ്രവേഗത്തിന്‌ ലംബമായി ടോർക് (torque) പ്രയോഗിക്കപ്പെടുമ്പോൾ കോണീയപ്രവേഗത്തിന്റെ പരിമാണം വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നതിനാൽ അച്ചുതണ്ട് വൃത്താകൃതിയിൽ സഞ്ചരിക്കുന്നു. പമ്പരങ്ങളിൽ ഈ പ്രതിഭാസം സാധാരണമാണ്.