Jump to content

കവാടം:ഭൗതികശാസ്ത്രം/നിങ്ങൾക്കറിയാമോ/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം കാൽസ്യമാണ്.

...മെർക്കുറി തെർമോമീറ്ററിൽ ഉപയോഗിക്കുന്നത് അത് ഗ്ലാസിൽ പറ്റിപ്പിടിക്കാത്തതിനാലാണ്.

...ആദ്യത്തെ കൃത്രിമ മൂലകം ടെക്നീഷ്യമാണ്.

...ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 29,97,92,458 മീറ്റർ ആണ്,ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ/സെക്കന്റ്.

...മിന്നൽ‌പിണരുകൾ 60,000 മീ/സെ വരെ വേഗത്തിൽ സഞ്ചരിക്കുന്നു, ഊഷ്മാവ് 30,000 ഡിഗ്രി സെൽ‌ഷ്യസ് (54,000 ഡിഗ്രി ഫാരൻഹീറ്റ്) ഉയർത്തുകയും ചെയ്യുന്നു