കവാടം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ/2010 ആഴ്ച 40
ദൃശ്യരൂപം
- ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായി പോകുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ആഗിരണം ചെയ്ത് ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ് ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത്.ഇന്ന് ലോകം അനുഭവിക്കുന്ന ആഗോളതാപനത്തിന് കാരണം ഈ പ്രതിഭാസമാണ്.