'ലൂസിഫെറിൻ ജൈവദീപ്തി പ്രതിഭാസം പ്രകടിപ്പിക്കുന്ന ജീവികളിൽ പ്രകാശം പുറപ്പെടുവിക്കുന്നതിന് വേണ്ടി പ്രയോജനപ്പെടുത്തുന്ന ഒരു രാസ സംയുക്തമാണ് ലൂസിഫെറിൻ. >>>
ആക്റ്റിനിയം III ഓക്സൈഡ് റേഡിയോ ആക്ടീവ് മൂലകമായ ആക്റ്റിനിയത്തിന്റെ ഒരു രാസ സംയുക്തമാണ് അക്റ്റിനിയം (III) ഓക്സൈഡ്(Actinium(III) oxide). ഇതിന്റെ തന്മാത്രാസൂത്രം Ac2O3 ആണ്..>>>
സിൽവർ ബ്രോമൈഡ് വെള്ളിയുടെ ഒരു ഹാലൈഡാണ് സിൽവർ ബ്രോമൈഡ്. മഞ്ഞ നിറത്തോടു കൂടിയ ഈ മൃദുലവണം ജലത്തിൽ അലേയമാണ്. പ്രകാശത്തോടുള്ള ഈ സംയുക്തത്തിന്റെ പ്രതികരണം, ഫോട്ടോഗ്രാഫിയിൽ പ്രയോജനപ്പെടുന്നു. >>>
ഫ്രാൻസിസ് ആർനോൾഡ് 2018-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞയാണ് ഫ്രാൻസിസ് ആർനോൾഡ്.>>>