കവാടം:ലിനക്സ്/നിങ്ങൾക്കറിയാമോ
ദൃശ്യരൂപം
- ... 1991 ൽ ലിനസ് ടോർവാൾഡ്സ് ആണ് ലിനക്സ് ആരംഭിച്ചതെന്ന്?
- ... നൂറുകണക്കിന് ലിനക്സ് വിതരണങ്ങൾ ഉണ്ട് എന്നത്??
- ... ലിനക്സ് കെർണൽ ഒരു മൊണോലിത്തിക് കെർണൽ ആണ് എന്നത്??
- ... ലിനക്സ് MINIX- ൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ് എന്ന്??
- ... ലിനക്സ് 15ൽ കൂടുതൽ ഹാർഡ്വെയർ ആർക്കിറ്റക്ചറുകളിൽ പിന്തുണയ്ക്കുന്നു എന്നത്?
- ... ലിനക്സ് കേർണൽ സിയിൽ ആണ് ക്രോഡീകരിച്ചിരിക്കുന്ന് എന്ന്?
- ... ലിനക്സ് കെർണൽ GPL v2 കീഴിൽ ആണ് ലൈസൻസ് ചെയ്തിട്ടുള്ളത് എന്ന്?
- ... ലിനക്സ് കേർണൽ 1: 1 thread model ആണ് ഉപയോഗിക്കുന്നത് എന്ന കാര്യം?
- ... ലിനക്സ് കെർണൽ വികസനം Git ആണ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യം?
- ... ലിനക്സ് കേർണലിന്റെ ഏതാണ്ട് 50% device driver കൾക്കുള്ള കോടാണ് ഉണ്ടാക്കുന്നത് എന്ന കാര്യം?