കവാടം:വിവരസാങ്കേതികവിദ്യ/ചരിത്രരേഖ/നവംബർ
ദൃശ്യരൂപം
1988 നവംബർ 2: | ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വേമായ മോറിസ് വേം, റോബർട്ട് ടി. മോറിസ് ഔദ്യോഗികമായി പുറത്തിറക്കി. |
1970 നബംബർ 17: | കമ്പ്യൂട്ടർ മൗസ് കണ്ടെത്തിയതിനുള്ള പേറ്റന്റ്, ഡഗ്ലസ് ഏംഗൽബർട്ടിന് ലഭിച്ചു. |
1995 നബംബർ 22: | പൂർണ്ണമായും സി.ജി.ഐ സംവിധാനം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ചലച്ചിത്രമായ ടോയ് സ്റ്റോറി റിലീസ് ചെയ്തു. |