Jump to content

കവാടം:വിവരസാങ്കേതികവിദ്യ/നിങ്ങൾക്കറിയാമോ/2010 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

... വിനോദ് ധാം ഇൻറൽ പെൻറിയം പ്രോജക്ടിൻറെ ആശയം കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞനാണെന്ന്.

... ഹോട്ട്മെയിൽ 1996 ജൂലൈ നാലിന് വന്ന സൌജന്യ മെയിൽ സ്ഥാപനമാണെന്ന്.

... കൊൽക്കത്ത ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഉപയോഗിച്ച നഗരമാണെന്ന്.

... ടിം ബെർണേഴ്സ് ലീ ആദ്യകാലത്ത് എൻക്വയർ‍ എന്നറിയപ്പെട്ടിരുന്നു എന്ന്.