Jump to content

കവാടം:സമകാലികം/2018 നവംബർ 28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സായുധ പ്രശ്നങ്ങളും ആക്രമണങ്ങളും

  • അഫ്ഗാൻ യുദ്ധം (2001)
    • Garmsir Districtൽ യു.എസ് നടത്തിയ വ്യോമാക്രമണ പരമ്പരയിൽ 16 കുട്ടികൾ ഉൾപ്പെടെ 30 അഫ്‌ഗാൻ ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഒരു താലിബാൻ പറമ്പ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യോമാക്രമണം നടത്തിയത്. താലിബാൻ ചർച്ചയ്ക് സമ്മതിക്കുക എന്നതാണ് യു.എസിന്റെ പ്രധാന ലക്ഷ്യം."റോയിറ്റേഴ്സ്".
    • അഫ്ഘാൻ തലസ്ഥാനമായ കാബൂളിൽ G4S സുരക്ഷാ കരാർ കമ്പനിയുടെ പറമ്പിൽ നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഔദ്യോഗിക ചർച്ചകൾക്ക് മുൻപ് തങ്ങളുടെ കരുത്ത് തെളിയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. "G4S സുരക്ഷാ കരാർ കമ്പനിയുടെ പറമ്പിൽ നടന്ന ആക്രമണം".

ദുരന്തങ്ങളും അപകടങ്ങളും

അന്താരാഷ്ട്ര ബന്ധങ്ങൾ

രാഷ്ട്രീയവും തിരഞ്ഞെടുപ്പും

കായികം