Jump to content

കവാടം:സാഹിത്യം/ജീവചരിത്രങ്ങളുടെ നിലവറ/2007, ആഴ്ച 34

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വി. മധുസൂദനൻ നായർ (ജ. ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ്. ലോകമെമ്പാടും മലയാളി ആരാധകരുള്ള കവിയാണ് ഇദ്ദേഹം. കവിതയെ ജനപ്രിയമാക്കുന്നതിലും അക്ഷരാ‍ഭ്യാസം ഇല്ലാത്തവർക്കുംകുട്ടികൾക്കുപോലും കവിതയെ പ്രിയങ്കരമാക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. കൂടുതൽ...