Jump to content

കവാടം:Bible

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൈബിൾ

ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥം. പഴയ നിയമം, പുതിയ നിയമം എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ്‌ ബൈബിളിനുള്ളത്. പഴയ നിയമം ഇസ്രായേൽ ജനതയോട് മനുഷ്യരുടെ രക്ഷയെക്കുറിച്ച് യഹൊവയായ ദൈവം സംസാരിക്കുന്നതാണ്‌. പുതിയ നിയമം യഹോവയായ ദൈവം ആദിയിൽ മനുഷ്യരോട് വാഗ്ദാനം ചെയ്തതു പോലെ സ്ത്രീയുടെ സന്തതിയായി മനുഷ്യനായി ജനിച്ച് മനുഷ്യരുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ മരിച്ച് മനുഷ്യനെ രക്ഷിക്കുന്ന അറിവു നൽകുന്നു.

ദീർഘ ദർശിയായ മോശ മുതൽ കിസ്തു ശിഷ്യന്മാർ വരെയുള്ള 60-ഓളം എഴുത്തുകാർ 1500 വർഷങ്ങളിലായി എഴുതിയത് ക്രോഡീകരിച്ചാണ്‌ വേദപുസ്തകം അഥവാ ബൈബിൾ രൂപപ്പെടുത്തിയിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കവാടം:Bible&oldid=1042262" എന്ന താളിൽനിന്ന് ശേഖരിച്ചത്