കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ദൃശ്യരൂപം
തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവിടെനിന്നും നീക്കം ചെയ്യണം. പഴയവ കവാടം:ജ്യോതിശാസ്ത്രം/ചിത്രം ഇവിടെ പോയാല്‍ കണ്ണി ഞെക്കി വീക്ഷിക്കാമല്ലോ --ജുനൈദ് (സംവാദം) 03:39, 27 ജൂലൈ 2009 (UTC)
ഇതു് പക്ഷെ ചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് താളാണു്. തല്‍ക്കാലം വോട്ടേടുപ്പൊന്നും നടക്കുന്നില്ലെങ്കിലും മുന്നോട്ട് പോകുമ്പോള്‍ വേണ്ടി വരും. --Shiju Alex|ഷിജു അലക്സ് 03:43, 27 ജൂലൈ 2009 (UTC)