Jump to content

കവിത കൃഷ്ണമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kavita Krishnamurthy
Kavita Subramaniam, 2008
Kavita Subramaniam, 2008
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSharada Krishnamurthy
പുറമേ അറിയപ്പെടുന്നKavita Subramaniam
Kavita Krishnamurthy
ജനനം (1958-01-25) 25 ജനുവരി 1958  (66 വയസ്സ്)[1]
ഉത്ഭവംNew Delhi, India[2]
വിഭാഗങ്ങൾPlayback singing, fusion, pop
തൊഴിൽ(കൾ)Playback singer, fusion, classical, Simi classical, Rab, Indi pop, Ghazal, Filmi Qawwali,Arabic song in Islamic movie artiste
വർഷങ്ങളായി സജീവം1971–present

ഒരു ഇന്ത്യൻ പിന്നണിഗായികയാണ് കവിത കൃഷ്ണമൂർത്തി (Kavita Krishnamurthy).[3] തന്റെ 30 വർഷം നീണ്ടുനിന്ന സംഗീതജീവിതകാലത്ത് 16 ഭാഷകളിലായി 15000 -ത്തിലേറെ ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. പല[4] സംഗീതജ്ഞരോടൊപ്പവും പ്രവർത്തിച്ചിട്ടുള്ള കവിത നാലുതവണ മികച്ചഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്. 2005 -ൽ പദ്മശ്രീ പുരസ്കാരം ലഭിച്ച ഇവർ ഭർത്താവ് പ്രശസ്ത വയലിൻ വാദകനായ എൽ. സുബ്രഹ്മണ്യത്തോടൊപ്പം ബെംഗളൂരുവിൽ താമസിക്കുന്നു.[5]

അവലംബം

[തിരുത്തുക]
  1. Kavita Krishnamurthy - IMDb
  2. Mathur, Abhimanyu (19 November 2015). "Kavita Krishnamurthy: I have a long and deep connection with Delhi". The Times of India. Retrieved 29 April 2016.
  3. Priyanka Dasgupta (19 December 2009). "Kavita Krishnamurthy conquering global shores". Times of India. Archived from the original on 2011-09-29. Retrieved 27 January 2010.
  4. Rupa Damodaran (8 May 2004). "Bollywood Kavita trills for good lyrics". News Straits Times. Retrieved 27 January 2010.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved July 21, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കവിത_കൃഷ്ണമൂർത്തി&oldid=4099174" എന്ന താളിൽനിന്ന് ശേഖരിച്ചത്