കവർസ്റ്റോറി
ദൃശ്യരൂപം
കവർസ്റ്റോറി | |
---|---|
സംവിധാനം | ജി.എസ്. വിജയൻ |
നിർമ്മാണം | മേനക സുരേഷ്കുമാർ |
രചന | ബി. ഉണ്ണികൃഷ്ണൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി ബിജു മേനോൻ സിദ്ദിഖ് തബു |
സംഗീതം | ശരത് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | വേണു ഗോപാൽ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | സി.സി. സിനിവിഷൻ |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജി.എസ്. വിജയന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ദിഖ്, തബു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കവർസ്റ്റോറി. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്കുമാർ നിർമ്മിച്ച ഈ ചിത്രം സി.സി. സിനിവിഷൻ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ഉണ്ണികൃഷ്ണൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- സുരേഷ് ഗോപി – വിജയ്
- ബിജു മേനോൻ – എ.സി.പി. ആനന്ദ് എസ്. നാഥ്
- നെടുമുടി വേണു – ചന്ദ്രശേഖര മേനോൻ
- സിദ്ദിഖ് – ഐസക് തോമസ്
- ശ്രീകുമാർ – സച്ചിദാനന്ദൻ
- റിസബാവ – ആർ.വി. തമ്പുരാൻ
- അഗസ്റ്റിൻ – ശിവരാമൻ
- എൻ.എഫ്. വർഗ്ഗീസ് – മാധവൻ
- ടി.പി. മാധവൻ – ഹെഡ് കോൺസ്റ്റബിൾ ചന്ദ്രൻ നായർ
- മേഘനാഥൻ – ജോൺ വർഗ്ഗീസ്
- തബു – ജാസ്മിൻ ഖാൻ
- കനകലത
- പൊന്നമ്മ ബാബു – അഡ്വ. സീതാലക്ഷ്മി
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശരത് ആണ്.
- ഗാനങ്ങൾ
- ഇനി മാനത്തും നക്ഷത്രപൂക്കാലം – എം.ജി. ശ്രീകുമാർ, ശരത്
- മഞ്ഞിൽ പൂക്കും – ശ്രീനിവാസ്, കെ.എസ്. ചിത്ര
- യാമങ്ങൾ മെല്ലെ ചൊല്ലും – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- ഇനി മാനത്തും നക്ഷത്ര – കെ.എസ്. ചിത്ര, ശരത്
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: വേണു ഗോപാൽ
- ചിത്രസംയോജനം: ശ്രീകർ പ്രസാദ്
- കല: നേമം പുഷ്പരാജ്
- ചമയം: ജയചന്ദ്രൻ, തോമസ്
- വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ
- സംഘട്ടനം: ത്യാഗരാജൻ
- ഡി.ടി.എസ്. മിക്സിങ്ങ്: ലക്ഷ്മി നാരായണൻ
- വാർത്താപ്രചരണം: ആർടോൺ
- നിർമ്മാണ നിർവ്വഹണം: സന്ദീപ് സേനൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കവർസ്റ്റോറി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കവർസ്റ്റോറി – മലയാളസംഗീതം.ഇൻഫോ