കാംപില്യ
ദൃശ്യരൂപം
മഹാജനപദങ്ങളിൽ ഒന്നായിരുന്ന പാഞ്ചാലത്തിന്റെ തലസ്ഥാനനഗരിയായിരുന്നു കാംപില്യ (സംസ്കൃതം: कम्पिल्य). മഹാഭാരത കാലത്ത് പാഞ്ചാലരാജാവായിരുന്ന ദ്രുപദൻനാണ് ഇവിടം ഭരിച്ചിരുന്നത്.

ഇന്ത്യൻ ചരിത്രത്തെ കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |