കാംപോറ സാൻ ജന്നി
ദൃശ്യരൂപം
കാംപോറ സാൻ ജന്നി | |
---|---|
Country | Italy |
Region | Calabria |
Province | Cosenza |
Comune | Amantea |
• ആകെ | 6.2 ച.കി.മീ.(2.4 ച മൈ) |
ഉയരം | 55 മീ(180 അടി) |
(October 1, 2009) | |
• ആകെ | 7,340 |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,100/ച മൈ) |
Demonym(s) | Camporesi (in English) Camporese |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 87032 |
Dialing code | 0982 |
Patron saint | Francis of Paola |
Saint day | 1 to 3 September |
കാംപോറ സാൻ ജന്നി ഇറ്റലിയിലെ ഒരു പ്രദേശമാണ്. കൃഷിയും വിനോദസഞ്ചാരവുമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം.
ടൈറേനിയൻ കടൽ ഈ ഗ്രാമത്തിന് അതിരിടുന്നു. മലകളാൽ ചുറ്റപ്പെട്ട വൈൻ യാർഡും ഒലീവ് മരങ്ങളും നിറഞ്ഞ പ്രദേശമാണ് ഇത്.
അവലംബം
[തിരുത്തുക]- This article was translated from the English Wikipedia of May 15, 2011.
പുറത്തെ കണ്ണികൾ
[തിരുത്തുക]- കാംപോറ സാൻ ജന്നി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Associazione Campora Web Onlus Archived 2008-11-12 at the Wayback Machine.