Jump to content

കാഞ്ഞിരക്കൊല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് - ഇരിട്ടി - ഉളിക്കൽ വഴി കാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തെത്താം . ഇതിനടുത്താണ് ശശിപ്പാറയും, ആന തെറ്റി വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത് .

"https://ml.wikipedia.org/w/index.php?title=കാഞ്ഞിരക്കൊല്ലി&oldid=2383352" എന്ന താളിൽനിന്ന് ശേഖരിച്ചത്