കാട്ടുകൊടിവള്ളി
ദൃശ്യരൂപം
കാട്ടുകൊടിവള്ളി | |
---|---|
കാട്ടുകൊടിവള്ളി - ഇലകളും കായകളും ഇന്ത്യൻ ബയോഡൈവേഴ്സിറ്റിയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. ovata
|
Binomial name | |
Pachygone ovata (Poir.) Diels
| |
Synonyms | |
|
മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുകൊടിവള്ളി. (ശാസ്ത്രീയനാമം: Pachygone ovata). ഇല പൊഴിക്കുന്ന ഈ വള്ളിച്ചെടിക്ക് അനുകൂല കാലാവസ്ഥയിൽ 15 മീറ്ററോളം വളരാൻ കഴിയും. ഇതിൻറെ കായ മൽസ്യങ്ങളെയും പേനിനെയും വിരകളെയും കൊല്ലാൻ ഉപയോഗിക്കാറുണ്ട്. [1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-11. Retrieved 2013-04-24.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രൂപവിവരണം
- കൂടുതൽ വിവരങ്ങൾ Archived 2011-03-29 at the Wayback Machine.
- http://florabase.dec.wa.gov.au/browse/profile/2940 Archived 2011-04-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Pachygone ovata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pachygone ovata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.