Jump to content

കാട്ടുചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുചീര

കുറ്റിക്കാടുകൾക്കിടയിൽ കാണപ്പെടുന്ന ഒരിനം ചെടിയാണു് കാട്ടുചീര. മുറികൂട്ടി എന്ന ഔഷധ സസ്യവുമായി വളരെയധികം സാമ്യമുള്ള ഇവ ഭക്ഷ്യയോഗ്യമാണ്. ഇലകൾക്ക് മുറിക്കൂട്ടിയെപ്പോലെ നിറത്തിൽ സാമ്യമുണ്ടെങ്കിലും സൂക്ഷ്മപരിശോധനയിൽ ഇലകളുടെ മൃദുത്വവും ആകൃതിയും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കും. ഇവ ഏകദേശം 4 അടിയോളം ഉയരത്തിൽ വരെ വളർച്ചയോടെ കാണപ്പെടാറുണ്ടു്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുചീര&oldid=3682838" എന്ന താളിൽനിന്ന് ശേഖരിച്ചത്