കാട്ടുപരുത്തി
ദൃശ്യരൂപം
കാട്ടുപരുത്തി | |
---|---|
Flowers of Azanza lampas | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Malvaceae |
Genus: | Azanza |
Species: | A. lampas
|
Binomial name | |
Azanza lampas (Cav.) Alef.
| |
Synonyms | |
|
കാട്ടുപൂവരശ് എന്നും അറിയപ്പെടുന്ന കാട്ടുപരുത്തി 2-3 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Thespesia lampas). ഗൊണേറിയ, സിഫിലിസ് എന്നീ രോഗങ്ങൾക്ക് ഈ ചെടിയുടെ വേരും കായും ഔഷധമായി ഉപയോഗിക്കാറുണ്ട്[1]. തൊലിയിലെ നാര് വള്ളിയായി ഉപയോഗിക്കുന്നു. മഹാരാഷ്ടയിലെ കൊർക്കു വിഭാഗക്കാർ മഞ്ഞപ്പിത്തത്തിന്റെ ചികിൽസയ്ക്ക് കാട്ടുപരുത്തി മരുന്നായി ഉപയോഗിക്കുന്നുണ്ട്[2].
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔഷധഗുണങ്ങൾ Archived 2013-04-19 at the Wayback Machine.
- രൂപവിവരണം
വിക്കിസ്പീഷിസിൽ Thespesia lampas എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Thespesia lampas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.