Jump to content

കാട്ടുപോത്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുപോത്ത്
സംവിധാനംപി. ഗോപികുമാർ
നിർമ്മാണംയുണൈറ്റഡ് ഫിലിംസ്
രചന[[ ]]
തിരക്കഥ[[ ]]
സംഭാഷണം[[ ]]
അഭിനേതാക്കൾമധു
സോമൻ,
ശങ്കർ,
സുകുമാരി
അച്ചൻകുഞ്ഞ്, കെ പി ഉമ്മർ,
സംഗീതംജെറി അമൽദേവ്
പശ്ചാത്തലസംഗീതംജെറി അമൽദേവ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണം[[]]
സംഘട്ടനം[[]]
ചിത്രസംയോജനം[[]]
ബാനർയുണൈറ്റഡ് ഫിലിംസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 1981 (1981)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി. ഗോപികുമാർ സംവിധാനം ചെയ്ത് യുണൈറ്റഡ് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കാട്ടുപോത്ത് . , മധു, ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവ് ആണ് . [1] [2] [3] പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു
2 ശങ്കർ
3 കെ പി ഉമ്മർ
4 നളിനി
5 അച്ചൻകുഞ്ഞ്
6 സത്യകല
7 സുകുമാരി
8 അരുണ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മാനവ ഹൃദയത്തിൻ [[കെ ജെ യേശുദാസ് ]]
2 ഓ ഇല്ലക്കം തേവി സി എ സി കോറസ്
3 കളമൊഴിപ്പെണ്ണിനെ യേശുദാസ്
4 കളമൊഴിപ്പെണ്ണിനെ [Slow] [[കെ ജെ യേശുദാസ് ]]
5 പൂവല്ല പൂന്തളിരല്ല കെ ജെ യേശുദാസ് പഹാഡി
6 തീം മ്യൂസിക് കോറസ്‌

അവലംബം

[തിരുത്തുക]
  1. "കാട്ടുപോത്ത്(1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  2. "കാട്ടുപോത്ത്(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  3. "കാട്ടുപോത്ത്(1981)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-09-28.
  4. "കാട്ടുപോത്ത്(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  5. "കാട്ടുപോത്ത്(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ

[തിരുത്തുക]