കാട്ടുമുന്തിരി
ദൃശ്യരൂപം
കാട്ടുമുന്തിരി | |
---|---|
കാട്ടുമുന്തിരിയുടെ കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Elaeagnus |
Species: | E. conferta
|
Binomial name | |
Elargnus conferta Roxb.
| |
Synonyms | |
|
വലിയ മരങ്ങളുടെ മുകളിൽ വരെ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുമുന്തിരി. (ശാസ്ത്രീയനാമം: Elargnus conferta). Wild Olive, Bastard Oleaster, Snake Fruit എന്നെല്ലാം അറിയപ്പെടുന്നു. മറ്റു പഴങ്ങൾ മൂക്കുന്നതിനു മുൻപെ തന്നെയുണ്ടാവുന്ന പഴങ്ങളെന്ന നിലയിൽ ഇതു പ്രാധാന്യമുണ്ട്[1]. പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം തിന്നാൻ കൊള്ളാം. നല്ല പുളിയുള്ള പഴങ്ങൾ അച്ചാറിടാനും ഉത്തമമാണ്. ഇലയുടെ അടിവശം വെള്ളിനിറത്തിൽ കാണുന്നു. ഔഷധഗുണങ്ങളുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Elargnus conferta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Elargnus conferta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.