Jump to content

കാതറിന ക്രൂഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Katharina Krüger
Residenceബർലിൻ, ജർമ്മനി
Born (1990-01-03) 3 ജനുവരി 1990  (35 വയസ്സ്)
സെഹ്ലെൻഡോർഫ്, ജർമ്മനി
Turned pro2001
PlaysRight-handed (one-handed backhand)
Singles
Highest rankingNo. 6 (24 August 2009)
Current rankingNo. 22 (16 March 2020)
Grand Slam results
Australian OpenQF (2015, 2017, 2018)
French OpenQF (2010, 2013, 2018)
WimbledonQF (2018)
Other tournaments
Paralympic Games2R (2012, 2016)
Doubles
Highest rankingNo. 5 (2 February 2009)
Current rankingNo. 14 (16 March 2020)
Grand Slam Doubles results
Australian OpenF (2009)
French OpenSF (2010, 2013, 2018)
WimbledonSF (2009, 2014, 2015, 2018)
Other Doubles tournaments
Paralympic GamesQF (2012)

അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന ജർമ്മൻ വീൽചെയർ ടെന്നീസ് താരമാണ് കാതറിന ക്രൂഗർ. ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ മത്സരങ്ങളിൽ മൂന്ന് തവണ ക്വാർട്ടർ ഫൈനലിസ്റ്റായ അവർ മൂന്ന് സമ്മർ പാരാലിമ്പിക് ഗെയിംസിൽ പങ്കെടുക്കുകയും സിംഗിൾസ് ഇനങ്ങളിൽ രണ്ടാം റൗണ്ടിലെത്തുകയും ചെയ്തു. 2009-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ റണ്ണറപ്പായ അവർ അഗ്നിസ്ക വൈസോക്കയോടൊപ്പം ഫൈനലിൽ എത്തുകയും കോറി ഹോമൻ, എസ്ഥർ വെർജിയർ എന്നിവരോട് പരാജയപ്പെടുകയും ചെയ്തു.[1][2][3]

അവലംബം

[തിരുത്തുക]
  1. "Katharina Kruger - ITF Profile". International Tennis Federation. 9 July 2020.{{cite web}}: CS1 maint: url-status (link)
  2. "Katharina Kruger - Team Deutschland (in German)". Team Deutschland. 9 July 2020. Archived from the original on 2020-07-11.
  3. "Katharina Kruger - Faszination Tennis (in German)". Deutscher Rollstuhl-Sportverband. 9 July 2020. Archived from the original on 2020-07-12.
"https://ml.wikipedia.org/w/index.php?title=കാതറിന_ക്രൂഗർ&oldid=4090814" എന്ന താളിൽനിന്ന് ശേഖരിച്ചത്