Jump to content

കാതലീൻ ടർണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kathleen Turner
Turner in 2013
ജനനം
Mary Kathleen Turner

(1954-06-19) ജൂൺ 19, 1954  (70 വയസ്സ്)
ദേശീയതAmerican
വിദ്യാഭ്യാസംAmerican School in London
കലാലയംMissouri State University
University of Maryland Baltimore County, BFA 1977
തൊഴിൽActress, director, singer, voice artist, comedienne
സജീവ കാലം1974–2014
ജീവിതപങ്കാളി(കൾ)Jay Weiss (1984–2007; divorced; 1 child)

മേരീ കാതലീൻ ടർണർ ഒരു അമേരിക്കൻ സിനിമാ നടിയും സംവിധായികയുമാണ്. 1980 കളിൽ പുറത്തിറങ്ങിയം Body Heat (1981), Romancing the Stone (1984),Prizzi's Honor (1985) എന്നീ ചിത്രങ്ങൾ പ്രശസ്തങ്ങളാണ്. Romancing the Stone (1984),Prizzi's Honor (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുണ്ട്. 1980 കളുടെ ഒടുക്കവും 1990 കളുടെ ആരംഭത്തിലും. The Accidental Tourist (1988), The War of the Roses (1989), Serial Mom (1994),Peggy Sue Got Married (1986) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡ നോമിനേഷന് അർഹത നേടുകയും ചെയ്തു.

പഴയകാല ജീവിതം

[തിരുത്തുക]

1954 ജൂണ് മാസം 19 ന് മിസോറിയിലെ സ്പ്രിംഗ് ഫീൽഡിൽ പാറ്റ്സിയുടെയും അല്ലൻ റിച്ചാർഡ് ടർണറുടെയും മകളായി ജനിച്ചു. അച്ഛൻ യു.എസ്. ഫോറിൻ സർവ്വീസിലെ ഓഫീസറായിരുന്നു. അദ്ദേഹം വളർന്നതു ചൈനയിലായിരുന്നു.

പിതാവ് ഫോറിൻ സർവ്വീസിലായിരുന്നതിനാൽ ടർണറുടെ ബാല്യകാലം വിദേശങ്ങളിലായിരുന്നു. 1972 ൽ അമേരിക്കൻ സ്കൂൾ ഇൻ ലണ്ടനിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ട്. പിതാവിന്റെ മരണത്തിനു ശേഷം കുടുംബം അമേരിക്കയിലേയ്ക്കു തിരിച്ചു വന്നു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
1981 ബോഡി ഹീറ്റ് മാറ്റി വാക്കർ നാമനിർദ്ദേശം ചെയ്യപ്പെട്ടു – BAFTA Award for Best Newcomer

നാമനിർദ്ദേശം ചെയ്യപ്പെട്ടു – Golden Globe Award for New Star of the Year – Actress

1983 ദ മെൻ വിത്ത് ടു ബ്രയിൻസ്, ദ മെൻ വിത്ത് ടു ബ്രയിൻസ് ഡൊലോറെസ് ബെനഡിക്ട്
1984 റൊമാൻസിങ്ങ് ദ സ്റ്റോൺ ജോവാൻ വിൽഡർ Golden Globe Award for Best Actress – Motion Picture Musical or ComedyLos Angeles Film Critics Association Award for Best ActressNational Society of Film Critics Award for Best Actress (2nd place)
Breed Apart, AA Breed Apart സ്റ്റെല്ല ക്ലെയ്റ്റൺ
Crimes of Passion Joanna Crane / China Blue Los Angeles Film Critics Association Award for Best ActressSant Jordi Award for Best Foreign Actress
1985 Prizzi's Honor Irene Walker Golden Globe Award for Best Actress – Motion Picture Musical or ComedySant Jordi Award for Best Foreign Actress
Jewel of the Nile, TheThe Jewel of the Nile ജോവാൻ വിൽഡർ
1986 Peggy Sue Got Married Peggy Sue Bodell National Board of Review Award for Best ActressNational Society of Film Critics Award for Best Actress (2nd place)

New York Film Critics Circle Award for Best Actress (2nd place) Nominated – Academy Award for Best Actress Nominated – Golden Globe Award for Best Actress – Motion Picture Musical or Comedy Nominated – Saturn Award for Best Actress Nominated – Sant Jordi Award for Best Foreign Actress

1987 Julia and Julia Julia നാമനിർദ്ദേശം ചെയ്യപ്പെട്ടു – Sant Jordi Award for Best Foreign Actress
1988 Switching Channels Christy Colleran
Who Framed Roger Rabbit Jessica Rabbit (voice)
Accidental Tourist, TheThe Accidental Tourist Sarah Leary
1989 Tummy Trouble Jessica Rabbit (voice)
War of the Roses, TheThe War of the Roses Barbara Rose നാമനിർദ്ദേശം ചെയ്യപ്പെട്ടു – David di Donatello Award for Best Foreign Actress

നാമനിർദ്ദേശം ചെയ്യപ്പെട്ടു – Golden Globe Award for Best Actress – Motion Picture Musical or Comedy

1990 Roller Coaster Rabbit Jessica Rabbit (voice)
1991 V.I. Warshawski Victoria 'V.I.' Warshawski
1993 Trail Mix-Up Jessica Rabbit (voice)
Naked in New York Dana Coles
Undercover Blues Jane Blue
House of Cards Ruth Matthews
1994 Serial Mom Beverly R. Sutphin
1995 Moonlight and Valentino Alberta Trager
Friends at Last Fanny Connelyn ടെലിവിഷൻ ഫിലിം
1997 Bad Baby Mom (voice)
Simple Wish, AA Simple Wish Claudia
Real Blonde, TheThe Real Blonde Dee Dee Taylor
1999 Love and Action in Chicago Middleman
Virgin Suicides, TheThe Virgin Suicides Mrs. Lisbon
Baby Geniuses Elena Kinder
2000 Cinderella Claudette
Beautiful Verna Chickle
Prince of Central Park Rebecca Cairn
2006 Monster House Constance (voice)
2008 Marley & Me Ms. Kornblut
2011 The Perfect Family Eileen Cleary
2014 Dumb and Dumber To Fraida Felcher
"https://ml.wikipedia.org/w/index.php?title=കാതലീൻ_ടർണർ&oldid=3396663" എന്ന താളിൽനിന്ന് ശേഖരിച്ചത്