കാതലൻ
ദൃശ്യരൂപം
കാതലൻ | |
---|---|
പ്രമാണം:Kadhalan.jpg | |
സംവിധാനം | എസ്. ഷങ്കർ |
നിർമ്മാണം | കെ.ടി. കുഞ്ഞുമോൻ |
കഥ | എസ്. ഷങ്കർ |
തിരക്കഥ | എസ്. ഷങ്കർ |
അഭിനേതാക്കൾ | പ്രഭുദേവ നഗ്മ വടിവേലു രഘുവരൻ ഗിരീഷ് കർണാട് |
സംഗീതം | എ.ആർ. റഹ്‌മാൻ |
ഛായാഗ്രഹണം | ജീവ |
ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
സ്റ്റുഡിയോ | എ.ആർ.എസ് ഫിലിം ഇന്റർനാഷണൽ |
വിതരണം | എ.ആർ.എസ് ഫിലിം ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 170 മിനിറ്റുകൾ |
1994 - ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു പ്രണയ - ത്രില്ലർ ചലച്ചിത്രമാണ് കാതലൻ. പ്രഭുദേവ, നഗ്മ, വടിവേലു, രഘുവരൻ, ഗിരീഷ് കർണാട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്. ഈ ചിത്രത്തിലൂടെ എസ്. ഷങ്കറിന് മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും എ.ആർ. റഹ്‌മാന് മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- പ്രഭുദേവ - പ്രഭു
- നഗ്മ - ശ്രുതി
- വടിവേലു - വസന്ത്
- രഘുവരൻ - മല്ലികാർജുന
- ഗിരീഷ് കർണാട് - ഗവർണർ കാകർല സത്യനാരായണ മൂർത്തി, ശ്രുതിയുടെ അച്ഛൻ
- എസ്.പി. ബാലസുബ്രഹ്മണ്യം - കതിരേശൻ, പ്രഭുവിന്റെ അച്ഛൻ
- അല്ലു രാമലിംഗയ്യ - ശ്രുതിയുടെ മുത്തച്ഛൻ
- മനോരമ - ശ്രുതിയുടെ മുത്തശ്ശി
- അജയ് രത്നം - സുരക്ഷാ ഉദ്യോഗസ്ഥൻ
- ബാലകുമരൻ - കോളേജ് പ്രിൻസിപ്പാൾ
- ധാമു - പ്രഭുവിന്റെ സുഹൃത്ത്
- ശ്രീറാം ലഗൂ - പാർട്ടി നേതാവ്
- ശുഭശ്രീ
- ഷങ്കർ - കാതലിക്കും പെണ്ണിൻ എന്ന ഗാനരംഗത്തിൽ
- രാജു സുന്ദരം - കാതലിക്കും പെണ്ണിൻ എന്ന ഗാനരംഗത്തിൽ
- ഡബ്ബിങ്
ഗാനങ്ങൾ
[തിരുത്തുക]കാതലൻ | |
---|---|
ശബ്ദട്രാക്ക് by എ.ആർ. റഹ്‌മാൻ | |
Released | 1994 |
Recorded | പഞ്ചത്താൻ റെക്കോർഡ് ഇൻ |
Genre | ശബ്ദട്രാക്ക് |
Length | 34:50 |
Label | പിരമിഡ് ലഹരി മ്യൂസിക് സ രി ഗ മ ഐങ്കരൻ മ്യൂസിക് |
Producer | എ.ആർ. റഹ്‌മാൻ |
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "എന്നവളേ അടി എന്നവളേ" | പി. ഉണ്ണിക്കൃഷ്ണൻ | 5:11 | |
2. | "മുക്കാബല" | മനോ, സ്വർണലത | 5:23 | |
3. | "എറണി കുറധനി" | എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി | 5:08 | |
4. | "കാതലിക്കും പെണ്ണിൻ" | എസ്.പി. ബാലസുബ്രഹ്മണ്യം, ഉദിത് നാരായൺ, പല്ലവി | 4:48 | |
5. | "ഉർവശി ഉർവശി" | എ.ആർ. റഹ്‌മാൻ, സുരേഷ് പീറ്റേഴ്സ്, ഷാഹുൽ ഹമീദ് | 5:39 | |
6. | "പേട്ടൈ റാപ്പ്" | സുരേഷ് പീറ്റേഴ്സ്, തേനി കുഞ്ഞരമ്മാൾ, ഷാഹുൽ ഹമീദ് | 4:23 | |
7. | "Kollayile Thennai" | പി. ജയചന്ദ്രൻ | 1:45 | |
8. | "കാറ്റു കുതിരയിലേ" | സുജാത, മിന്മിനി | 1:31 | |
9. | "ഇന്ദിരയോ ഇവൾ സുന്ദരിയോ" | മിന്മിനി, സുനന്ദ, കല്യാണി മേനോൻ | 1:02 |
അവലംബം
[തിരുത്തുക]- ↑ "Kadalan". The Indian Express. 17 September 1994. p. 4.
- ↑ Ramanan, V. V. (5 July 2014). "Cinema Quiz". The Hindu. Archived from the original on 1 February 2015. Retrieved 1 February 2015.