Jump to content

കാത്തി ആക്കെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kathy Acker
Kathy Acker.jpg
Kathy Acker
Acker in 1984
ജനനംKaren Lehmann
(1947-04-18)ഏപ്രിൽ 18, 1947
New York City, United States
മരണംനവംബർ 30, 1997(1997-11-30) (പ്രായം 50)
Tijuana, Mexico
തൊഴിൽNovelist, playwright, essayist, poet
ശ്രദ്ധേയമായ രചന(കൾ)Blood and Guts in High School (novel)
Great Expectations
New York (short story)
അവാർഡുകൾPushcart Prize (1979)
പങ്കാളിRobert Acker (1966–????)
Peter Gordon (1976, annulled)

കാത്തി ആക്കെർ (née Karen Lehmann; April 18, 1947 – November 30, 1997) അമേരിക്കൻ പരീക്ഷണാത്മക നോവലിസ്റ്റും punk poetഉം നാടകകൃത്തും പ്രബന്ധകാരിയും ആധുനികാന്തര എഴുത്തുകാരിയും sex-positive feminist writerഉം ആയിരുന്നു. ബ്ലാക്ക് മൗണ്ടൻ കൂട്ടം, വില്ല്യം എച്ച് ബറോസ്, ഡേവിഡ് അന്റിൻ, ഫ്രെഞ്ച് വിമർശനാത്മക തത്ത്വം, തത്ത്വശാസ്ത്രം, pornography എന്നിവ അവരെ വലുതായി സ്വാധീനിച്ചു.

ജീവചരിത്രം

[തിരുത്തുക]

ഡോണാൾഡിന്റെയും ക്ലെഇറെ ലെഹ്മാന്റെയും മകളായ കാത്തി ആക്കെർ ഏപ്രിൽ 18നു ന്യൂ യോർക്ക് പട്ടണത്തിലാണ് ജനിച്ചത്. അവരുടെ ജനനവർഷത്തെപ്പറ്റി തർക്കം നടക്കുന്നുണ്ട്. അവർ ജനിക്കും മുൻപേ അമ്മ വീറ്റു വിട്ടുപോയി തന്റെ അമ്മയുടെ സ്നേഹം ലഭിക്കാത്ത അവസ്ഥയിൽ അവർ വളർന്നതായി പറയുന്നു. അമ്മ മറ്റൊരു വിവാഹം കഴിച്ചു. അവരുറ്റെ അമ്മയുടെ രണ്ടാം വിവാഹം ഒട്ടും തൃപ്തികരമായിരുന്നില്ല.

കുട്ടിയായിരുന്നപ്പോഴേ ഒരു കടൽക്കൊള്ളക്കാരിയാവണമെന്ന വിചാരമാണ് അവരെ മഥിച്ചത് എന്നവർ പറഞ്ഞിട്ടുണ്ട്. പക്ഷെ അവർ വിചാരിച്ചത് ആണുങ്ങൾക്കേ കടൽക്കൊള്ളക്കാരനാകാനാകൂ എന്നാണ്. ഇത് തന്റെ ലിംഗത്തിന്റെ പരിമിതി അവരെ ഓർമ്മിപ്പിച്ചു. അങ്ങനെ കടൽക്കൊള്ളക്കാരെപ്പറ്റിയുള്ള കഥകളിൽ അകൃഷ്ടയായ അവർ അത്തരം പുസ്തകങ്ങൾ വായിക്കുന്നതി ആശ്വാസം കണ്ടെത്തി. ശാരീരികമായ സുഖത്തിനായിഅ അവർ എഴുതുകയും പരന്ന വായന ജീവിതാന്ത്യം വരെ തുടരുകയും ചെയ്തു.

അവരുടെ ആദ്യ ഭർത്താവിന്റെ പേരിൽനിന്നും കടംകൊണ്ടതാണ് ആക്കർ എന്ന പെരിന്റെ ഭാഗം. കാരെൻ എന്ന ഭാഗം കൂട്ടുകാരും മറ്റും കാത്തി എന്നു വിളിച്ചു.

പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • Politics (1972)
  • Childlike Life of the Black Tarantula By the Black Tarantula (1973)
  • I Dreamt I Was a Nymphomaniac: Imagining (1974)
  • Adult Life of Toulouse Lautrec (1978)
  • Florida (1978)
  • Kathy Goes To Haiti (1978)
  • N.Y.C. in 1979 (1981)
  • Great Expectations (1983)
  • Algeria : A Series of Invocations Because Nothing Else Works (1984)
  • Blood and Guts in High School (1984)
  • Don Quixote: Which Was a Dream (1986)
  • Literal Madness: Three Novels (Reprinted 1987)
  • My Death My Life by Pier Paolo Pasolini
  • Wordplays 5 : An Anthology of New American Drama (1987)
  • Empire of the Senseless (1988)
  • In Memoriam to Identity (1990)
  • Hannibal Lecter, My Father (1991)
  • My Mother: Demonology (1994)
  • The Stabbing Handspoken word guest appearance on alternate mix of song by Oxbow included on reissues of album Let Me Be a Woman (1995)[1]
  • Pussycat Fever (1995)
  • Dust. Essays (1995)
  • Pussy, King of the Pirates (1996)
  • Bodies of Work : Essays (1997)
  • Portrait of an Eye: Three Novels (Reprinted 1998)
  • Redoing Childhood (2000) spoken word CD, KRS 349.
  • Rip-Off Red, Girl Detective (pub. 2002 from manuscript of 1973)

അവലംബം

[തിരുത്തുക]
  1. Wenner, Niko (March 2009), About "Acker Sound/Read All Over"
"https://ml.wikipedia.org/w/index.php?title=കാത്തി_ആക്കെർ&oldid=2428644" എന്ന താളിൽനിന്ന് ശേഖരിച്ചത്