കാനക്കരീരം
ദൃശ്യരൂപം
കാനക്കരീരം | |
---|---|
![]() | |
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. baducca
|
Binomial name | |
Capparis baducca | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പശ്ചിമഘട്ടപ്രദേശത്തു് കാണപ്പെടുന്ന ഒരു സസ്യമാണ് കാനക്കരീരം. '(ശാസ്ത്രീയനാമം: Capparis baducca). ഇത് അർദ്ധ-നിത്യഹരിതവനങ്ങളിൽ[1] പൊതുവെ കാണപ്പെടുന്ന ഒരു ചെറുസസ്യമാണ്.
അവലംബം[തിരുത്തുക]
- ↑ Encyclopedia of Life എന്ന സൈറ്റിൽ നിന്നും.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Capparis baducca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Capparis baducca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.