കാന്യോൺ ലേക്ക്
കാന്യോൺ ലേക്ക് നഗരം | |
---|---|
Coordinates: 33°41′3″N 117°15′20″W / 33.68417°N 117.25556°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Riverside |
Incorporated | December 1, 1990[1] |
വിസ്തീർണ്ണം | |
• ആകെ | 4.66 ച മൈ (12.08 ച.കി.മീ.) |
• ഭൂമി | 3.92 ച മൈ (10.16 ച.കി.മീ.) |
• ജലം | 0.74 ച മൈ (1.93 ച.കി.മീ.) 15.92% |
ഉയരം | 1,384 അടി (422 മീ) |
ജനസംഖ്യ (2010) | |
• ആകെ | 10,561 |
• ഏകദേശം (2016)[4] | 11,137 |
• ജനസാന്ദ്രത | 2,840.35/ച മൈ (1,096.70/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 92587 |
Area code | 951 |
FIPS code | 06-10928 |
GNIS feature IDs | 1668254, 2409979 |
വെബ്സൈറ്റ് | www |
കാന്യോൺ ലേക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് പടിഞ്ഞാറൻ റിവർസൈഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും കാന്യോൺ തടാക റിസർവോയറിനടുത്തുള്ള ഒരു കവാടമുള്ള നഗരവുമാണ്. നിലവിൽ കാലിഫോർണിയ സംസ്ഥാനത്ത് ഉൾക്കൊള്ളിച്ചിരിക്കുന്ന അഞ്ച് കവാടമുള്ള നഗരങ്ങളിൽ ഒന്നാണിത്.[5]
ഭൂമിശാസ്ത്രം
[തിരുത്തുക]എൽസിനോർ തടാകത്തിൻറെ കിഴക്ക് അന്തർസംസ്ഥാന പാത 15ൽ ടെമസ്കാൽ പർവതനിരകളുടെ തെക്കൻ മലയടിവാരത്തിൽ ഈ നഗരം സ്ഥിതിചെയ്യുന്നു. ഈ മലനിരകൾ സ്ഥിതിചെയ്യുന്നത് പാരിസ് ബ്ലോക്കിൻറെ പടിഞ്ഞാറൻ വിളുമ്പിലും എൽസിനോർ ഫാൾട്ട് മേഖലയുടെ കിഴക്കുമായിട്ടാണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിൻറ ആകെ വിസ്തീർണ്ണം 4.7 ചതുരശ്ര മൈൽ (12 ചതരുശ്ര കിലോമീറ്റർ) അല്ലെങ്കിൽ 2,017 ഏക്കർ (816 ഹെക്ടർ) ആണ്. അതിൽ 3.9 ചതുരശ്ര മൈൽ (10 ചതരുശ്ര കിലോമീറ്റർ) കര ഭൂമിയും 0.7 ചതുരശ്ര മൈൽ (1.8 ചതുരശ്ര കിലോമീറ്റർ) അതായത് (15.92 ശതമാനം ഭാഗം) ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Canyon Lake". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ //www.cityofcanyonlake.org// City of Canyon Lake]