കാപൊവേറ
ദൃശ്യരൂപം
This article may be expanded with text translated from the corresponding article in English. (2021 ജനുവരി) Click [show] for important translation instructions.
|
കാപൊവേറ | |
---|---|
1825-ൽ Johann Moritz Rugendas വരച്ച Capoeira or the Dance of War | |
Focus | കാലുകൾ |
Hardness | ഭാഗിക സമ്പർക്കം |
Country of origin | ബ്രസീൽ |
ബ്രസീലിൽ രൂപംകൊണ്ട നൃത്ത സമാനമായ ഒരു ആയോധനകലയാണ് കാപൊവേറ (ഇംഗ്ലീഷ്: Capoeira). ഇതിൽ അഭ്യാസമുറകൾക്ക് പുറമേ പാട്ട്, നൃത്തം, വാദ്യോപകരണ സംഗീതം എന്നിവ സംയോജിക്കുന്നു. അടിമത്തം നിലനിന്നിരുന്ന കാലത്ത് ബ്രസീലിലെ ആഫ്രിക്കൻ വംശജരാണ് നൃത്തം എന്ന വ്യാജേന ഇത് അഭ്യസിച്ചിരുന്നത്.[1][2]
അവലംബം
[തിരുത്തുക]- ↑ Murphy, Sam (17 മാർച്ച് 2007). "All you need to know about: capoeira". The Guardian (in ഇംഗ്ലീഷ്). Retrieved 22 ജനുവരി 2021.
- ↑ "Capoeira | Description, History, & Facts". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 22 ജനുവരി 2021.