കാരക്‌സ്
ദൃശ്യരൂപം
Carex | |
---|---|
Carex halleriana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Carex |
Type species | |
Carex hirta | |
Diversity | |
c. 1800 species | |
ലോകത്ത് കാരക്‌സ് ജനുസ്സിലെ സസ്യങ്ങൾ കാണുന്ന ഇടാങ്ങൾ പച്ചനിറാത്തിൽ അടായാളപ്പെടുത്തിയിരിക്കുന്നു. |
സൈപ്പരേസീ, സസ്യകുടുംബത്തിലെ 2000 -ത്തോളം അംഗങ്ങൾ ഉള്ള ഒരു ജനുസ് ആണ് കാരക്‌സ് (Carex).[2] പുല്ലുപോലെയുള്ള ഈ സസ്യങ്ങൾ പൊതുവേ സെഡ്‌ജെസ് എന്ന് അറിയപ്പെടുന്നു. ഈ കുടുംബത്തിൽ ഏറ്റവും അംഗങ്ങൾ ഉള്ളതും കാരക്‌സ് ജനുസിൽ ആണ്. കാരക്‌സുകളെക്കുറിച്ചുള്ള പഠനത്തെ കാരിക്കോളജി (caricology) എന്നു വിളിക്കുന്നു..
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Ilkka Kukkonen; Heikki Toivonen (1988). "Taxonomy of wetland carices". Aquatic Botany. 30 (1–2): 5–22. doi:10.1016/0304-3770(88)90003-4.
- ↑ Andrew L. Hipp (2007). "Nonuniform processes of chromosome evolution in sedges (Carex: Cyperaceae)" (PDF). Evolution. 61 (9): 2175–2194. doi:10.1111/j.1558-5646.2007.00183.x. Archived from the original (PDF) on 2015-02-13. Retrieved 2016-10-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Jones, T. M. (2010) Interactive Visual Identification to Carices of North America @ LSU Herbarium
- Carex images on MorphBank Archived 2007-09-27 at the Wayback Machine., a biological image database
- eMonocot Cyperaceae Archived 2013-07-15 at the Wayback Machine., a portal to updated classification, images, species descriptions, and vetted specimen data for the entire sedge family, with a strong focus on Carex.
- Media related to Carex at Wikimedia Commons
- Carex എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.