Jump to content

കാര്യവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാര്യവട്ടം
തിരുവനന്തപരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംകാര്യവട്ടം
ഭരണസമ്പ്രദായം
 • ഭരണസമിതിതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695581
Telephone code91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL-22
Civic agencyതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാര്യവട്ടം . കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു.

ആരാധനാലയങ്ങൾ

[തിരുത്തുക]

ക്ഷേത്രങ്ങൾ

[തിരുത്തുക]
  • ശ്രീധർമ്മ ശാസ്താക്ഷേത്രം
  • കോടുത്തറ ശ്രീ യോഗേശ്വര ദേവി ക്ഷേത്രം
  • ഇലഞ്ഞിമൂട് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം
  • കാട്ടാച്ചിറ ഭഗവതി ക്ഷേത്രം
  • മേനല്ലൂ‍ർ ക്ഷേത്രം

പള്ളികൾ

[തിരുത്തുക]
  • സെന്റ് മേരീസ് മലങ്കര ചർച്ച്
  • ക്രൈസ്റ്റ് ദ കിംഗ് റോമൻ കാത്തലിക്
  • ഗോസ്പൽ ലത്തേൺ ച‍ർച്ച്
  • സെന്റ് ജോസഫ് സിറോ-മലബാർ ച‍ർച്ച്

മോസ്കുകൾ

[തിരുത്തുക]
  • കുരിശടിമുക്ക് മസ്ജിത്ത്
  • അമ്പലത്തിൻകര മുസ്ലിം ജുമാ-അത്ത്
  • കാര്യവട്ടം യൂണിവേഴ്സിറ്റി പള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]
  • കേരളായൂണിവേഴ്സിറ്റി കാമ്പസ്
  • സ്പോട്സ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • ഗവൺമെന്റ് കോളേജ് കാര്യവട്ടം

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • ടെക്നോപാർക്ക്
  • ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റ‍ർ

റോഡുകൾ

[തിരുത്തുക]
  • കുരിശടി റോഡ്
  • കോര്യവട്ടം- ചെങ്കോട്ടുകോണം റോഡ്
  • കര്യവട്ടം- തിരുവനന്തപുരം റോഡ്

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാര്യവട്ടം&oldid=3270359" എന്ന താളിൽനിന്ന് ശേഖരിച്ചത്