കാറ്റോപ്സിലിയ
ദൃശ്യരൂപം
കാറ്റോപ്സിലിയ | |
---|---|
തകരമുത്തി, ജെയ്പ്പൂർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Family: | Pieridae |
Tribe: | Coliadini |
Genus: | Catopsilia Hübner, [1819] |
Species | |
See text | |
Synonyms | |
|
പിറിഡേ കുടുംബത്തിലെ ചിത്രശലഭങ്ങളുടെ ഒരു ജനുസ്സാണ് തകരമുത്തി എന്നറിയപ്പെടുന്ന കാറ്റോപ്സിലിയ. ഇതിനെ സാധാരണയായി എമിഗ്രന്റ്സ് എന്ന് വിളിക്കുന്നു.[1][2]
സ്പീഷീസ്
[തിരുത്തുക]- കാറ്റോപ്സിലിയ ഫ്ലോറെല്ല (ഫാബ്രിഷ്യസ്, 1775)
- കാറ്റോപ്സിലിയ ഗോർഗോഫോൺ (ബോയിസ്ഡുവൽ, 1836)
- കാറ്റോപ്സിലിയ പോമോണ (ഫാബ്രിക്കസ്, 1775)
- കാറ്റോപ്സിലിയ പൈറന്തെ (ലിന്നേയസ്, 1758)
- കാറ്റോപ്സിലിയ സ്കില്ല (ലിന്നേയസ്, 1763)
- കാറ്റോപ്സിലിയ തൗറുമ (റീകേർട്ട്, 1866)
അവലംബം
[തിരുത്തുക]- ↑ "Catopsilia - Butterflies of India". Retrieved 2021-06-28.
- ↑ Large Scale Emergence and Migration of the Common Emigrant Butterflies
- ↑ Catopsilia, funet.fi
- ↑ "ADW: Catopsilia: CLASSIFICATION". Retrieved 2021-06-28.
Wikimedia Commons has media related to Catopsilia.