കാറ്റ് (ചലച്ചിത്രം)
ദൃശ്യരൂപം
Kaattu | |
---|---|
പ്രമാണം:Kattu.jpg | |
സംവിധാനം | അരുൺ കുമാർ അരവിന്ദ് |
നിർമ്മാണം | അരുൺ കുമാർ അരവിന്ദ് |
രചന | അനന്തപദ്മനാഭൻ |
കഥ | പി. പത്മരാജൻ |
അഭിനേതാക്കൾ | ആസിഫ് അലി മുരളി ഗോപി വരലക്ഷ്മി ശരത്കുമാർ |
സംഗീതം | ദീപക് ദേവ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഛായാഗ്രഹണം | പ്രശാന്ത് രവീന്ദ്രൻ |
ചിത്രസംയോജനം | അരുൺ കുമാർ അരവിന്ദ് |
സ്റ്റുഡിയോ | കർമ്മയുഗ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 4 cr |
സമയദൈർഘ്യം | 2h 35m |
ആകെ | 1 cr in 5 days |
2017- ഒക്ടോബറിൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് കാറ്റ്. അരുൺ കുമാർ അരവിന്ദ് നിർമ്മാണവും സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിരികുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, മുരളിഗോപി, വരലക്ഷ്മി ശരത്കുമാർ, മാനസ രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പി. പദ്മരാജന്റെ കഥയെ അവലംബിച്ച് മകൻ അനന്തപദ്മനാഭനാണ് ഈ ചലച്ചിത്രത്തിന്റെ രചന ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും ഗാനരചന റഫീഹ് അഹമ്മദും സംഗീതം ദീപക് ദേവും ചെയ്തിരിക്കുന്നു
- ആസിഫ് അലി
- മുരളി ഗോപി
- വരലക്ഷ്മി ശരത്കുമാർ
- മാനസ രാധാകൃഷ്ണൻ
- ഉണ്ണി പി ദേവ്
- സരിത സുനിൽ
- പങ്കൻ താമരശ്ശേരി
References
[തിരുത്തുക]- ↑ Soman, Deepa (15 July 2017). "Asif Ali's Nuhukannu video is here". The Times of India. Retrieved 24 July 2017.