Jump to content

കാലാൻഡ്രിന കാലിപ്ട്രാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pink purslane
Calandrinia calyptrata, pink purslane, Upper Gascoyne, Western Australia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
'Montiaceae
Genus:
Calandrinia
Species:
calyptrata

മൊണ്ടിയേസീ എന്ന സസ്യകുടുംബത്തിലെ ആസ്ട്രേലിയൻ തദ്ദേശവാസിയായ ഒരു വാർഷിക സസ്യമാണ് പിങ്ക് പഴ്സിലേൻ, സ്മാൾ-ലീവ്ഡ് പറക്കീല്യ എന്നീ പേരുകളിലറിയപ്പെടുന്ന കാലാൻഡ്രിന കാലിപ്ട്രാറ്റ. വെസ്റ്റേൺ ആസ്ത്രേലിയ, സൗത്ത് ആസ്ത്രേലിയ, വിക്ടോറിയ, ടാസ്മാനിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന സ്പീഷീസാണിത്.[1][2][3]

അവലംബം

[തിരുത്തുക]
  1. "Calandrinia calyptrata". FloraBase. Western Australian Government Department of Parks and Wildlife.
  2. "Calandrinia calyptrata". Electronic Flora of South Australia Fact Sheet. State Herbarium of South Australia.[പ്രവർത്തിക്കാത്ത കണ്ണി]
  3. J.G. West. "New South Wales Flora Online: Calandrinia calyptrata". Royal Botanic Gardens & Domain Trust, Sydney, Australia.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]