കാലൈയാർ കോവിൽ സൊർണകാളീശ്വരർ കോവിൽ
ദൃശ്യരൂപം
Kalayar Kovil | |
---|---|
Location in Tamil Nadu | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 9°50′51″N 78°37′41″E / 9.84750°N 78.62806°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Kaleeswarar (Shiva) |
ജില്ല | Sivaganga |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | Dravidian architecture |
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ, കലയാർ കോവിൽ താലൂക്കിൽ ഒരു ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് കലയാർ കോവിൽ. മരുതു പാണ്ടിയർ അഥവാ മരുതു സാകോത്താർകാർ ആണ് ഇത് ഭരിച്ചിരുന്നത് ഇവിടെ ഒരു വലിയ ശിവക്ഷേത്രമുണ്ട് . ശിവഗംഗയിലെ രാജാ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് കലയാർ കോവിൽ. ഇതിന്റെ ദേവസ്ഥാനവും, ദേവക്കോട്ടയിലെ സമീന്ദർ കുടുംബത്തിന്റെ ആശ്രമവും ആണ് ഇത് നടത്തുന്നത്. ശിവഗംഗ ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു നഗരമാണ് കലയാർ കോവിൽ.
ഇതും കാണുക
[തിരുത്തുക]Map routes
[തിരുത്തുക]Tirupathur | Karaikudi | Devakottai | ||
Sivaganga | Thondi | |||
Kalayar Kovil | ||||
Manamadurai | Ilayankudi | Ramanathapuram |