കാളസർപ്പയോഗം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ജ്യോതിഷ വിശ്വാസ പ്രകാരം ഗ്രഹനിലയിൽ സപ്തഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയിൽ വരുന്ന അവസ്ഥയാണ് കാളസർപ്പയോഗം. കാളസർപ്പയോഗം പ്രധാനമായും സവ്യയെന്നും അപസവ്യ എന്നും രണ്ടായിത്തിരിക്കാം. ഇതുപ്രകാരം താഴെപറയുന്ന ഫലങ്ങളുണ്ടാകുമെന്ന് ചിലർ വിശ്വസിക്കുന്നു.[1]
1. സവ്യ
[തിരുത്തുക]സപ്തഗ്രഹങ്ങളും രാഹുവിനുശേഷം കേതുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് സവ്യ.സവ്യയെ വീണ്ടും ആറുതരത്തിൽ വിഭജിച്ചിരിക്കുന്നു.
1.1 അനന്തകാളസർപ്പയോഗം
[തിരുത്തുക]രാഹു ഒന്നിലും കേതു ഏഴിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:രോഗം,കുടുംബകലഹം
1.2 ഗുളികകാളസർപ്പയോഗം
[തിരുത്തുക]രാഹു രണ്ടിലും കേതു ഏട്ടിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ[2]
ഫലം:വാഗ്ദോഷം,ധനനഷ്ടം
1.3 വാസുകികാളസർപ്പയോഗം
[തിരുത്തുക]രാഹു മൂനിൽ കേതു ഒൻപതിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:സഹോദരങ്ങൾ ശത്രുക്കളാവുക
1.4 ശങ്കഫലകാളസർപ്പയോഗം
[തിരുത്തുക]രാഹു നാലിൽ കേതു പത്തിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:മാതാവ്,കുടുംബം,കന്നുകാലികൾ,വാഹനം ഇവയ്ക്ക് നാശം
1.5 പത്മകാളസർപ്പയോഗം
[തിരുത്തുക]രാഹു അഞ്ചിൽ കേതു പതിനൊന്നിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:സന്താനദുരിതം===
1.6 മഹാപത്മകാളസർപ്പയോഗം
[തിരുത്തുക]രാഹു ആറിൽ കേതു പന്ത്രണ്ടിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:രോഗം,ശത്രുക്കളാലുള്ള ഉപദ്രവം
1.സവ്യ
[തിരുത്തുക]സപ്തഗ്രഹങ്ങളും രാഹുവിനുശേഷം കേതു വരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് സവ്യ.
2. അപസവ്യ
[തിരുത്തുക]സപ്തഗ്രഹങ്ങളും കേതുവിനുശേഷം രാഹുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് അപസവ്യ.അപസവ്യയെ വീണ്ടും ആറുതരത്തിൽ വിഭജിച്ചിരിക്കുന്നു
2.1 തക്ഷകകാളസർപ്പയോഗം
[തിരുത്തുക]കേതു ഒന്നിൽ രാഹു ഏഴിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നം,ശത്രു വർധന
2.2 കാർക്കോടകകാളസർപ്പയോഗം
[തിരുത്തുക]കേതു രണ്ടിലും രാഹു ഏട്ടിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:ആരോഗ്യഹാനി,തടവ്
2.3 ശങ്കചൂഡകാളസർപ്പയോഗം
[തിരുത്തുക]കേതു മൂനിൽ രാഹു ഒൻപതിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:പിതാവുമായ് കലഹം,ഭാഗ്യമില്ലായ്മ
2.4 ഘടകകാളസർപ്പയോഗം
[തിരുത്തുക]കേതു നാലിൽ രാഹു പത്തിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:കർമ്മദുരിതം
2.5 വിഷധാരകാളസർപ്പയോഗം
[തിരുത്തുക]കേതു അഞ്ചിൽ രാഹു പതിനൊന്നിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:പ്രവൃത്തിനഷ്ടം
2.6 ശേഷാംഗകാളസർപ്പയോഗം
[തിരുത്തുക]കേതു ആറിൽ രാഹുപന്ത്രണ്ടിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
ഫലം:അനാവശ്യ ചെലവുകൾ,ബന്ധനം
അവലംബം
[തിരുത്തുക]- ↑ "കാളസർപ്പയോഗം". മാതൃഭൂമി. Archived from the original on 2014-01-16. Retrieved 2023-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കാലസർപ്പയോഗം ഒരു പഠനം". മംഗളം. Archived from the original on 2014-01-16. Retrieved 2023-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link)
ബൃഹൽജാതകം വരാഹമിഹിരൻ