Jump to content

കാളിയാർ പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുവാറ്റുപുഴയാറിന്റെ ഒരു പോഷകനദിയാണ് കാളിയാർ. മൂവാറ്റുപുഴയിലാണ് മൂവാറ്റുപുഴയാറിന്റെ മറ്റ് പോഷകനദികളായ[1] കോതയാർ(കോതമംഗലം ആർ), തൊടുപുഴയാർ‍ എന്നിവ കാളിയാറുമായി സംഗമിക്കുന്നത്.

വിനോദസഞ്ചാരകേന്ദ്രമായ തൊമ്മൻകുത്ത് ഈ പുഴയിലാണ്.


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാളിയാർ_പുഴ&oldid=2881565" എന്ന താളിൽനിന്ന് ശേഖരിച്ചത്