കാള രാത്രി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഐതിഹ്യം
[തിരുത്തുക]ക്ഷേത്രപാലകന്റെ മാതാവാണ് കാളരാത്രി .ഇവർ ഇരുവരുമാണ് അള്ളട സ്വരൂപത്തിന്റെ പരദേവതകൾ.മഡിയൻകൂലോം ക്ഷേത്രമാണ് ആസ്ഥാനം. നെടിയിരിപ്പ് സ്വരൂപത്തിൽ നിന്നും എത്തിയ ദേവതയാണിത്. ദമുഖൻ എന്ന അസുരനെ സംഹരിക്കാൻ പിറവി കൊണ്ട കാളരാത്രിയുടെ കോപമടക്കാൻ ശിവൻ താണ്ഡവമാടിയെന്നും അവർക്കു പിറന്ന പുത്രനാണ് ക്ഷേത്രപാലകനെന്നും ഐതിഹ്യം.