ഉള്ളടക്കത്തിലേക്ക് പോവുക

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ
സ്ഥലംവയനാട്, ഇന്ത്യ
സ്ഥാപിക്കപ്പെട്ടത്2022
ആതിഥേയത്വംകാസാബ്ലാങ്കാ ഫിലിം ഫാക്ടറി

ലോകമെമ്പാടുമുള്ള സ്വതന്ത്ര ഹൊറർ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി സംഘടിപ്പിക്കുന്ന ഒരു വാർഷിക ചലച്ചിത്രമേളയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ (Casablanca Film Factory Horror Film Festival).[1][2][3]

ചരിത്രം

[തിരുത്തുക]

2022 ൽ ആണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ആദ്യത്തെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.[2] കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും ചലച്ചിത്ര സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഫെസ്റ്റിവൽ ഡയറക്ടർ.[4]

അവലംബം

[തിരുത്തുക]
  1. "കാസബ്ലാങ്ക ഫിലിം ഫാക്ടറി പുതിയ ഹൊറർ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു". promotehorror.com. 11 July 2022. Retrieved 16 November 2024.
  2. 2.0 2.1 Avani M V (20 March 2024). "കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ; വിജയികളെ പ്രഖ്യാപിച്ചു". keralaonlinenews.com. Retrieved 16 November 2024.
  3. "കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ - ഡബ്ള്യ. എഫ്. സി. എൻ". wfcn.co. Retrieved 16 November 2024.
  4. Pushpalatha (20 March 2024). "മൂന്നാമത് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു". malayalamexpress.in. Retrieved 16 November 2024.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]