കാൻഡിസെ മക്ക്ലൂർ
കാൻഡിസെ മക്ക്ലൂർ | |
---|---|
ജനനം | കാൻഡിസെ മക്ക്ലൂർ 22 മാർച്ച് 1980 |
വിദ്യാഭ്യാസം | വെസ്റ്റ് വാൻകൂവർ സെക്കൻഡറി സ്കൂൾ |
തൊഴിൽ | നടി |
സജീവ കാലം | 1999–present |
അറിയപ്പെടുന്ന കൃതി | Susan D. "Sue" Snell in Stephen King's Carrie (2002) Vicky in Stephen King's Children of the Corn (2009) |
ടെലിവിഷൻ | Battlestar Galactica (2004-2009) Hemlock Grove (2013-2015) Persons Unknown (2010) |
ജീവിതപങ്കാളി(കൾ) | സൈലൻസ് |
വെബ്സൈറ്റ് | www |
ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു കനേഡിയൻ നടിയാണ് കാൻഡിസ് "കാൻഡിസെ" മക്ക്ലൂർ [1] (ജനനം: 22 മാർച്ച് 1980) [2]സൈഫൈ ചാനലിന്റെ ടെലിവിഷൻ പരിപാടിയായ ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്കയിൽ അനസ്താസിയ ഡ്യുവല്ല, നെറ്റ്ഫ്ലിക്സ് ടെലിവിഷൻ പരമ്പരയായ ഹെംലോക്ക് ഗ്രോവിൽ[3] ഡോ. ക്ലെമന്റൈൻ ചേസിയർ എന്നീ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യകാലജീവിതം
[തിരുത്തുക]ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിലാണ് കാൻഡിസ് മക്ക്ലൂർ [4] ജനിച്ചത്.[5] കേപ് കളേഡ് വംശജയാണ് മക്ക്ലൂർ. 1998-ൽ വെസ്റ്റ് വാൻകൂവർ സെക്കൻഡറി സ്കൂളിൽ നിന്നും ബിരുദം നേടി.
അഭിനയ ജീവിതം
[തിരുത്തുക]1999-ലെ ടെലിവിഷൻ ചിത്രമായ ഇൻ എ ക്ലാസ് ഓഫ് ഹിസ് ഓൺ എന്ന സിനിമയിൽ ലൂ ഡയമണ്ട് ഫിലിപ്സിനൊപ്പമായിരുന്നു മക്ക്ലൂറിന്റെ ആദ്യത്തെ ടെലിവിഷൻ അഭിനയം. അതിനുശേഷം 2000-ൽ പ്രദർശിപ്പിച്ച ഫോക്സ് ഫാമിലിയുടെ ടെലിവിഷൻ പരമ്പരയായ ഹയർ ഗ്രൗണ്ട് (ജുവൽ സ്റ്റൈറ്റ്, ഹെയ്ഡൻ ക്രിസ്റ്റെൻസൺ, എ.ജെ. കുക്ക് എന്നിവരോടൊപ്പം), എൻബിസിയുടെ ശനിയാഴ്ച രാവിലെ പ്രക്ഷേപണം ചെയ്യുന്ന പരമ്പരയായ ജസ്റ്റ് ഡീൽ എന്നിവയിലും, 2000-ത്തിൽ തന്നെ പ്രദർശിപ്പിച്ച കനേഡിയൻ നാടക ടെലിവിഷൻ പരമ്പരയായ ഡാവിഞ്ചീസ് ഇൻക്വസ്റ്റിലും മക്ക്ലൂർ അഭിനയിച്ചു.[6]
2002-ൽ ഷോടൈമിന്റെ ടെലിവിഷൻ പരമ്പരയായ ജെറമിയയിൽ എലിസബത്ത് മൺറോ എന്ന കഥാപാത്രത്തെ ലൂക്ക് പെറി, മാൽക്കം-ജമാൽ വാർണർ എന്നിവരോടൊപ്പം മക്ക്ലൂർ അവതരിപ്പിച്ചു.[6]ആ വർഷം തന്നെ സ്റ്റീഫൻ കിങ്ങിന്റെ കാരി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ടെലിവിഷൻ ചലച്ചിത്രത്തിൽ സ്യൂ സ്നെൽ എന്ന സാങ്കല്പിക കഥാപാത്രത്തെ അവതരിപ്പിച്ചു.[7]
സ്വകാര്യ ജീവിതം
[തിരുത്തുക]2013-ലെ വിവരമനുസരിച്ച് ലോകത്തെ വികസ്വര പ്രദേശങ്ങളിലെ ദരിദ്ര്യരെ സഹായിക്കുന്നതിനായി മക്ക്ലൂർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ കെയർ കാനഡയുമായി ചേർന്ന് പ്രവർത്തിക്കുന്നു. [8] 2013-ലെ തന്നെ വിവരമനുസരിച്ച് മക്ക്ലൂർ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽ താമസിക്കുന്നു.[8] സംഗീതജ്ഞനായ സിലൻസിനെ മക്ക്ലൂർ വിവാഹം കഴിച്ചു.
ഫിലിമോഗ്രാഫി
[തിരുത്തുക]ഫിലിം
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2000 | റോമിയോ മസ്റ്റ് ഡൈ | സ്റ്റോർ ക്ലാർക്ക് | |
2001 | സീ സ്പോട്ട് റൺ | ആകർഷകമായ സ്ത്രീ | |
2008 | ബാർബി ഇൻ എ ക്രിസ്മസ് കരോൾ | കാതറിൻ (ശബ്ദം) | വീഡിയോ |
2009 | കോൾ | സെറാഫിന | |
2010 | ബാർബി: എ ഫാഷൻ ഫെയറിടെയിൽ | ഗ്രേസ് (ശബ്ദം) | വീഡിയോ |
2010 | മദേഴ്സ് ഡേ | ഗിന ജാക്സൺ | |
2012 | ബ്രോക്കൺ കിങ്ഡം | ജെസീക്ക | |
2015 | സെവൺത് സൺ | സരികിൻ | |
2015 | കേർഫുൾ വാട്ട് യു വിഷ് ഫോർ | ആംഗി അൽവാരെസ് | |
2018 | സ്യൂ ദി വിന്റർ ടു മൈ സ്കിൻ | ഗോൾഡൻ ഐസ് | |
2020 | ലൗവ്, ഗ്യാരന്റീഡ് | അരിയാന സിൽവർ |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1999 | ഇൻ എ ക്ലാസ് ഓഫ് ഹിസ് ഓൺ | ബ്രാണ്ടി | TV film |
2000 | 2gether | ഡാനിയേൽ | TV film |
2000 | ദി സ്പൈറൽ സ്റ്റെയർകേസ് (2000 film) | മോണിക്ക | TV film |
2000 | ഹയർ ഗ്രൗണ്ട് | കാതറിൻ ആൻ 'കാറ്റ്' കാബോട്ട് | പ്രധാന റോൾ (22 എപ്പിസോഡുകൾ) |
2000 | ലെവൽ 9 | മേഗൻ | എപ്പിസോഡ്: "ടെൻ ലിറ്റിൽ ഹാക്കേഴ്സ്" |
2000 | ഡാവിഞ്ചീസ് ഇൻക്വസ്റ്റ് | ലിലി | എപ്പിസോഡ്: "ഇറ്റ്സ് എ ബാഡ് കോർണർ" |
2001 | പാഷൻ ആന്റ് പ്രെജുഡൈസ് | താമര | TV film |
2001 | റിട്ടൺ ടു കാബിൻ ബൈ ദി ലേക്ക് | ജേഡ് | TV film |
2001 | ദി ഔട്ടർ ലിമിറ്റ്സ് (1995 TV series) | ബ്രിയാന ലേക്ക് | എപ്പിസോഡ്: "അബ്ഡക്ഷൻ" |
2001 | ജസ്റ്റ് ഡീൽ | കിം | എപ്പിസോഡ്: "ലോ ഫിഡിലിറ്റി, "പെയിന്റഡ് ലൗവ്", "ദി പെർഫെക്ട് മിക്സ്" |
2002 | ഫ്രേമെഡ് | As herself | TV film |
2002 | കാരി | സ്യൂ സ്നെൽ | TV film |
2002 | മിസ്റ്റീരിയസ് വേയ്സ് | ജൂലി | എപ്പിസോഡ്: "എ മാൻ ഓഫ് ഗോഡ്" |
2002 | ഡാർക്ക് ഏയ്ഞ്ചൽ | ആനി ഫിഷർ | എപ്പിസോഡ്സ്: "ഹലോ, ഗുഡ്ബൈ", "ഡാഗ് ഡേ ആഫ്റ്റർനൂൺ" |
2002 | L.A. ല: ദി മൂവി | യോവോൺ | TV film |
2002 | ജെറെമിയാഹ് | എലിസബത്ത് | Recurring role (7 episodes) |
2003 | ദി ട്വലൈറ്റ് സോൺ (2002 TV series) | ഗ്വെൻ | എപ്പിസോഡ്: "ഫെയർ വാർണിങ്" |
2003 | ബ്ലാക്ക് സാഷ് | എപ്പിസോഡ്: "ജമ്പ് സ്റ്റാർട്ട്" | |
2003 | ഹോളിവുഡ് വൈവ്സ്:ദി ന്യൂ ജനറേഷൻ | സാഫ്രോൺ | TV film |
2003 | ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്ക | അനസ്താസിയ "ഡീ" ഡ്യുവല്ല | TV ലഘുപരമ്പര |
2003 | ജേക്ക് 2.0 | അന്ന | എപ്പിസോഡ്: "ദി പ്രിൻസ് ആന്റ് ദി റെവലൂഷൻ" |
2003–05 | ഡാവിഞ്ചീസ് ഇൻക്വസ്റ്റ് | മാർല | Recurring role (15 episodes) |
2004 | ആൻഡ്രോമിഡ | സാറ | എപ്പിസോഡ്: "ദി അദേഴ്സ്" |
2004–09 | ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്ക | അനസ്താസിയ "ഡീ" ഡ്യുവല്ല | പ്രധാന റോൾ (54 എപ്പിസോഡുകൾ) |
2005 | സ്മോൾവില്ലെ | ഹാർമണി | എപ്പിസോഡ്: "സ്പിരിറ്റ്" |
2006 | വിസ്‌ലർ | ലിസ | Recurring role (6 episodes) |
2006 | സാന്താ ബേബി | ഡോണ ലൂയിസ് കാമ്പ്‌ബെൽ | TV film |
2007 | സാങ്ച്യുറി | മെഗ് | എപ്പിസോഡ്: "1.1" |
2007 | ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്ക: റേസർ | അനസ്താസിയ "ഡീ" ഡ്യുവല്ല | TV film |
2008 | റീപ്പർ | കാസിഡി | എപ്പിസോഡ്സ്: "കമിംഗ് ടു ഗ്രിപ്സ്", "ഗ്രെഗ്, ഷ്മെഗ്", "ദി ലീക്ക്" |
2008 | സാങ്ച്യുറി | മെഗ് | എപ്പിസോഡ്സ്: "സാങ്ച്യുറി ഫോർ ആൾ: പാർട്ട്സ് 1 & 2", "ഫാറ്റ മോർഗാന" |
2009 | ചിൽഡ്രൺ ഓഫ് ദി കോം | വിക്കി സ്റ്റാൻടൺ | ടെലിവിഷൻ ഫിലിം |
2010 | ക്ലൈന്റ് ലിസ്റ്റ് | ലോറ | TV film |
2010 | പേഴ്സൺസ് അൺക്നൗൺ | എറിക ടെയ്‌ലർ | Recurring role (9 episodes) |
2012 | സെക്സ്, ഗോഡ്, റോക്ക് 'n റോൾ വിത് സ്റ്റുവർട്ട് ഡേവിസ് | എപ്പിസോഡ്: "സ്പിരിച്യുലി ആന്റ് റിലീജിയൻ" | |
2012 | ജസ്റ്റ് ബി യുവർസെൽഫ്' | ഗ്ലെൻഡ | TV film |
2012 | റിപ്പബ്ലിക് ഓഫ് ഡോയ്ൽ | സഫ്രീന മക്കാർത്തി | എപ്പിസോഡ്: "One Angry Jake" |
2012 | അലദ്ദീൻ ആന്റ് ദി ഡെത് ലാംപ് | ഷിഫ | TV film |
2012 | ആൽഫാസ് | ആഗ്നസ് വാക്കർ | എപ്പിസോഡ്: "ദി ഡെവിൾ വിൽ ഡ്രാഗ് യു അണ്ടർ" |
2012–13 | ആർട്ടിക് എയർ | ഷോണ്ടൽ | Recurring role (4 episodes) |
2013 | ഹെംലോക്ക് ഗ്രോവ് | ഡോ. ക്ലെമന്റൈൻ ചേസൂർ | Recurring role |
2013 | ഹാവൻ | കാരി ബെൻസൺ | എപ്പിസോഡ്: "ലേഡി മി ഡൗൺ" |
2016 | സൂപ്പർനാച്യുറൽ | ഷെറിഫ് ടൈസൺ | സീസൺ 11 എപ്പിസോഡ് 19: "ദി ചിറ്റേഴ്സ്" |
2017 | ഗോസ്റ്റ് വാർസ് | ഡോ. ലാൻഡിസ് ബാർക്കർ | Main |
2017-18 | ദി ഗുഡ് ഡോക്ടർ | സെലസ് | സീസൺ 1 എപ്പിസോഡ് 6: "നോട്ട് ഫേക്ക്", സീസൺ 1 എപ്പിസോഡ് 17: "സ്മൈൽ" |
2019 | ലൈം ടൗൺ | ലിയയുടെ കാമുകി | 4 എപ്പിസോഡുകൾ |
2019 | V വാർസ് | ഒ'ഹഗൻ | Recurring role |
2020 | ചാർമ്ഡ് | ദി ഗാർഡിയൻ | സീസൺ 2 എപ്പിസോഡ്13: “ബ്രേക്കിങ് ദി സൈക്കിൾ” |
അവലംബം
[തിരുത്തുക]- ↑ Craddock, Linda (1 August 2007). "Slice of SciFi Interview With BSG's Kandyse McClure". Slice of SciFi. Retrieved 11 December 2013.
- ↑ Buchanan, Jason. "Kandyse McClure Bio". New York Times / All Movie Guide. Archived from the original on 27 ജൂൺ 2018. Retrieved 27 ജൂൺ 2018.
- ↑ Annette Bourdeau (13 November 2012). "Kandyse McClure, 'BSG' Star, On Upcoming 'Hemlock Grove' And The Next Robert Pattinson". The Huffington Post. TheHuffingtonPost.com, Inc. Retrieved 22 April 2013.
- ↑ Grant Gould (27 February 2008). "The CIC's #1 Girl". Battlestar-Blog.com. LiveJournal, Inc. Archived from the original on 14 June 2012. Retrieved 22 April 2013.
- ↑ "Biography". Kandyse McClure Official Website. kandysemcclure.com. 2013. Archived from the original on 2013-05-02. Retrieved 22 April 2013.
- ↑ 6.0 6.1 "Kandyse McClure". BuddyTV. BuddyTV. 2005–2012. Archived from the original on 13 ഡിസംബർ 2013. Retrieved 22 ഏപ്രിൽ 2013.
- ↑ Carrie (2002) Archived 2016-08-12 at the Wayback Machine. HorrorTalk. Retrieved 17 June 2016.
- ↑ 8.0 8.1 Sandy Zimmerman (6 January 2013). "Kandyse McClure Appears in Hemlock Grove- TV Programs- Star of Battlestar Gallactica-". Yahoo! Voices. Yahoo!, Inc. Archived from the original on 28 July 2014. Retrieved 22 April 2013.