കാൻഡി കോൺ
ദൃശ്യരൂപം
വിഭവത്തിന്റെ വിവരണം | |
---|---|
Course | dessert/candy |
തരം | Confectionery |
പ്രധാന ചേരുവ(കൾ) | Sugar, corn syrup, carnauba wax, artificial coloring and binders |
വ്യതിയാനങ്ങൾ | cupid corn, bunny corn, harvest corn, reindeer corn |
പിരമിഡ് ആകൃതിയിലുള്ള ചെറിയ ഇനം മിഠായിയാണ് കാൻഡി കോൺ (Candy corn). തേൻ, പഞ്ചസാര, വെണ്ണ, വാനില എന്നിവയുടെ രുചികളിലാണ് ലഭ്യമാകുന്നത് . ശരത്ക്കാലത്തും വടക്കേ അമേരിക്കയിലെ ഹാലോവീൻ അവധിക്കാലത്തും ഇത് ഒരു പ്രധാന മധുരപലഹാരമാണ് .
ബ്രിട്ടനിൽ പ്രചാരത്തിലുള്ള ‘കാൻഡി കോൺ' എന്ന മിഠായി ആദ്യകാലത്ത് കോഴിത്തീറ്റ എന്നാണ് അറിയപ്പെട്ടിരുന്നത്. കാരണം, ഈ മിഠായി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന ചോളത്തിന്റെ മൈദപോലുള്ള മാവ് കോഴിത്തീറ്റയ്ക്കായിരുന്നു ഉപയോഗിച്ചിരുന്നത്.