കാർത്തോട്ടി
ദൃശ്യരൂപം
കാർത്തോട്ടി | |
---|---|
ഗിടോരൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. zeylanica
|
Binomial name | |
Capparis zeylanica L.
| |
Synonyms | |
|
എലിപ്പയർ, ഗിടോരൻ എന്നെല്ലാം പേരുകളുള്ള കാർത്തോട്ടി 5 മീറ്റർ വരെ നീളം വയ്ക്കുന്ന വള്ളിസ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Capparis zeylanica). ഇന്ത്യയിലും ചൈനയിലും കാടുകളിൽ സാധാരണയായി കണ്ടുവരുന്നു[1]. ഔഷധഗുണമുണ്ട്[2]. നാടോടി ശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടാറുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔഷധഗുണങ്ങൾ Archived 2013-01-04 at the Wayback Machine.
- ഔഷധഗുണങ്ങളെപ്പറ്റി
വിക്കിസ്പീഷിസിൽ Capparis zeylanica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Capparis zeylanica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.