കാൽസൈറ്റ്
ദൃശ്യരൂപം
Calcite | |
---|---|
General | |
Category | Carbonate minerals |
Formula (repeating unit) | CaCO3 |
Strunz classification | 5.AB.05 |
Crystal symmetry | R3c |
യൂണിറ്റ് സെൽ | a = 4.9896(2) Å, c = 17.0610(11) Å; Z = 6 |
Identification | |
നിറം | Colorless or white, also gray, yellow, green, |
Crystal habit | Crystalline, granular, stalactitic, concretionary, massive, rhombohedral. |
Crystal system | Trigonal |
Twinning | Common by four twin laws |
Cleavage | Perfect on {1011} three directions with angle of 74° 55'[1] |
Fracture | Conchoidal |
Tenacity | Brittle |
മോസ് സ്കെയിൽ കാഠിന്യം | 3 (defining mineral) |
Luster | Vitreous to pearly on cleavage surfaces |
Streak | White |
Diaphaneity | Transparent to translucent |
Specific gravity | 2.71 |
Optical properties | Uniaxial (-) |
അപവർത്തനാങ്കം | nω = 1.640–1.660 nε = 1.486 |
Birefringence | δ = 0.154–0.174 |
Solubility | Soluble in dilute acids |
Other characteristics | May fluoresce red, blue, yellow, and other colors under either SW and LW UV; phosphorescent |
അവലംബം | [2][3][4] |
ഒരു കാർബണേറ്റ് ധാതുവാണ് കാൽസൈറ്റ്. കാത്സ്യം കാർബണേറ്റിൻറെ (CaCO3) ഏറ്റവും സ്ഥിരതയുള്ള പോളിമോർഫ് ആണിത്. മൊഹ്സ് സ്കെയിൽ ഓഫ് മിനെറൽ ഹാർഡ്നെസ്സിൽ സ്ക്രാച്ച് കാഠിന്യം താരതമ്യത്തെ അടിസ്ഥാനമാക്കി കാൽസൈറ്റ് മൂല്യം 3 എന്ന് നിർവ്വചിക്കുന്നു. കാത്സ്യം കാർബണേറ്റിന്റെ മറ്റു പോളിമോർഫുകൾ ധാതുക്കളായ അരഗൊണൈറ്റും വാറ്റെറൈറ്റും ആകുന്നു. 300 ഡിഗ്രി, അതി താപനിലയിൽ കാലക്രമേണ രൂപാന്തരം പ്രാപിച്ച് അരഗൊണൈറ്റ് കാൽസൈറ്റ് ആയി മാറുന്നു.[5][6]
പദോല്പത്തി
[തിരുത്തുക]കാൽസൈറ്റ് എന്ന പദം ജർമ്മൻ കാൽസിറ്റ് എന്ന വാക്കുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലൈം എന്ന ലാറ്റിൻ പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ധാതുക്കൾക്ക് ഉപയോഗിക്കുന്ന സഫിക്സ് ഐറ്റ് എന്ന വാക്കുകുടി ചേർത്തുപയോഗിക്കുന്നു. ഇത് പദോദ്‌പത്തിവിഷയം ചോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.[7]
ചിത്രശാല
[തിരുത്തുക]-
കാൽസൈറ്റ് മോട്ടറൈറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.
-
ട്രൈലോബിറ്റ് ഐസ് കാൽസൈറ്റ് ആയി ഉപയോഗിക്കുന്നു.
-
കാൽസൈറ്റ് പരലുകൾക്കുള്ളിലെ ഒരു പരീക്ഷണം സിസ്റ്റോയ്ഡ് എക്കിനോഫെറൈറ്റ്സ് ഔറന്റിയം (മിഡിൽ ഓർഡോവിഷൻ വടക്കുകിഴക്കൻ എസ്റ്റോണിയ)
-
കാൽസൈറ്റിലെ റോഡോഡെൻട്രോണുകളുടെ ദളങ്ങൾ ഏതാണ്ട് ബുക്കുകൾ പോലെയാണ്. മെട്രിക്സിൽ 3-ഡൈമൻഷനിൽ കൂട്ടം ആയി കാണപ്പെടുന്നു.
-
കാൽസൈറ്റ് സ്ഫടിക കോണുകളിൽ ഉപരിതലത്തിൽ ചെറിയ പന്തുപോലെ ഹെമറ്റൈറ്റും ചാൽകോപൈറൈറ്റ് ക്രിസ്റ്റലും കാണപ്പെടുന്നു.
-
Thin section Calcite crystals inside a recrystallized bivalve shell in a biopelsparite.
-
Several well formed milky white casts, made up of many small sharp calcite crystals, from the sulfur mines at Agrigento, Sicily.
-
Reddish rhombohedral calcite crystals from China. Its red color is due to the presence of iron.
-
Calcite (var.: Cobaltoan calcite).
-
Sand calcites (calcites heavily included with desert sand) in South Dakota
-
Calcite from Ojuela Mine, Mapimí, Mapimí Municipality, Durango, Mexico.
-
Calcite, butterfly twin. 4,0 x 3,3 x 1,6 cm. José María Patoni, San Juan del Río, Durango (México)
ഇതും കാണുക
[തിരുത്തുക]Calcite എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Iceland Spar
- Ikaite, CaCO3·6H2O
- List of minerals
- Lysocline
- Manganoan Calcite, (Ca,Mn)CO3
- Monohydrocalcite, CaCO3·H2O
- Ocean acidification
- Ulexite aka "TV rock", another mineral with an optical property often illustrated in the same way.
- Yule Marble
അവലംബം
[തിരുത്തുക]- ↑ Dana, James Dwight; Klein, Cornelis and Hurlbut, Cornelius Searle (1985) Manual of Mineralogy, Wiley, p. 329, ISBN 0-471-80580-7
- ↑ Anthony, John W.; Bideaux, Richard A.; Bladh, Kenneth W.; Nichols, Monte C., eds. (2003). "Calcite" (PDF). Handbook of Mineralogy. Vol. V (Borates, Carbonates, Sulfates). Chantilly, VA, US: Mineralogical Society of America. ISBN 0962209740.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;mindat
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Barthelmy, Dave. "Calcite Mineral Data". webmineral.com. Retrieved 6 May 2018.
- ↑ Yoshioka S.; Kitano Y. (1985). "Transformation of aragonite to calcite through heating". Geochemical Journal. 19: 24–249.
- ↑ Staudigel P.T.; Swart P.K. (2016). "Isotopic behavior during the aragonite-calcite transition: Implications for sample preparation and proxy interpretation". Chemical Geology. 442: 130–138.
- ↑ "calcite (n.)". Online Etymology Dictionary (in ഇംഗ്ലീഷ്). Retrieved 6 May 2018.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Schmittner, Karl-Erich; and Giresse, Pierre; 1999. "Micro-environmental controls on biomineralization: superficial processes of apatite and calcite precipitation in Quaternary soils", Roussillon, France. Sedimentology 46/3: 463–476.