കാൾ അഡോൾഫ് അഗാർധ്
ദൃശ്യരൂപം
കാൾ അഡോൾഫ് അഗാർധ് (23 January 1785, Båstad, Sweden - 28 January 1859, Karlstad) സ്വീഡങ്കാരനായ സസ്യശാസ്ത്രജ്ഞൻ ആയിരുന്നു. ആൽഗകളെപ്പറ്റി അദ്ദേഹം പ്രത്യേകം പഠിച്ചു.
ഇന്റെർനെറ്റിൽ ലഭിക്കുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ
[തിരുത്തുക]- Algarum decas prima [-quarta] /auctore Carolo Ad. Agardh
- Dispositio algarum Sueciae /cuctore Carolo Adolfo Agardh
- Caroli A. Agardh Synopsis algarum Scandinaviae : adjecta dispositione universali algarum
- Aphorismi botanici.
- Classes plantarum (with Holmberg, L. P. and Lundstrom, Petrus M.)
- Adnotationes botanicae (with Swartz, Olof, Sprengel, Kurt Polycarp Joachim, and Wikström, Joh. Em)
കുടുംബം
[തിരുത്തുക]അദ്ദേഹം സസ്യശാസ്ത്രജ്ഞനായിരുന്ന ജക്ക്ബ് ഷോർജ് അഗാർധിന്റെ പിതാവായിരുന്നു.