കിഗെലി അഞ്ചാമൻ
ദൃശ്യരൂപം
Kigeli V Ndahindurwa | |
---|---|
Kigeli V in exile | |
ഭരണകാലം | 28 July 1959 – 28 January 1961 |
മുൻഗാമി | Mutara III of Rwanda |
പിൻഗാമി | Monarchy abolished |
Clan | Abanyiginya[1] |
പിതാവ് | Yuhi V of Rwanda |
മാതാവ് | Mukashema |
മതം | Catholic Church |
റുവാണ്ടയിലെ അവസാന രാജാവായിരുന്നു ബോൺ ജീൻ ബാപ്തിസ്റ്റ് ണ്ടഹിന്ദുർവ - (Born Jean-Baptiste Ndahindurwa) എന്ന കിഗെലി അഞ്ചാമൻ. ദീർഘകാലം റുവാണ്ടയിൽ അധികാരം കൈയാളിയിരുന്ന തുത്‌സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവായിരുന്നു കിഗെലി. [2]
ആദ്യകാല ജീവിതം
[തിരുത്തുക]1936 ജൂൺ 29ന് റുവാണ്ടയിലെ രാജാവായിരുന്ന യുഹി മുസിങ്ങയുടെയും മുഖശേമ എന്ന രാജ്ഞിയുടെയും മകനായി ജനിച്ചു.[3]
അധികാരം
[തിരുത്തുക]1959ൽ രാജാവായി അധികാരമേറ്റ കിഗെലി അഞ്ചാമൻ 1961ൽ നടന്ന പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനായി നാടുവിട്ടു. പിന്നീട് അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം റുവാണ്ടൻ അഭയാർഥികൾക്കും അനാഥകൾക്കുമായുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തി.
അന്ത്യം
[തിരുത്തുക]2016 ഒക്ടോബർ 16ന് അമേരിക്കയിൽ അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ "Rwanda: Clan of the dynasty Abanyiginya". Immigration and Refugee Board of Canada. 31 October 2002.
- ↑ http://www.bbc.com/news/world-africa-37676464
- ↑ Randall Fegley (2016). "Hutu Power and Genocide". A History of Rwandan Identity and Trauma. Lexington Books. p. 29.
പുറം കണ്ണികൾ
[തിരുത്തുക]- H. M. King Kigeli V (official website) Archived 2014-05-17 at the Wayback Machine.