Jump to content

കിങ്ങിണിക്കൊമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kingini Kombu
സംവിധാനംJayan Adiyattu
സംഗീതംരവീന്ദ്രൻ
സ്റ്റുഡിയോPoornima Films
വിതരണംPoornima Films
Release date(s)23/09/1983
രാജ്യംIndia
ഭാഷMalayalam

ജയൻ അടിയാട്ട് സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കിങ്ങിണിക്കൊമ്പ്. ജഗതി ശ്രീകുമാർ, നെടുമുടി വേണു, ജലജ, ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുല്ലനേഴിയുടെ വരികൾക്ക് രവീന്ദ്രൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]

താരനിര[4]

[തിരുത്തുക]
Actors Character
ജഗതി ശ്രീകുമാർ
നെടുമുടി വേണു
ജലജ
ശ്രീനാഥ്
ബഹദൂർ
പവിത്രൻ
കൈലാസ് നാഥ്
ശാന്തകുമാരി
എം കുഞ്ഞാണ്ടി
ശിവജി
മാസ്റ്റർ മനോജ്
രാമനാഥൻ


ഗാനങ്ങൾ[5]

[തിരുത്തുക]
ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ഒരു മല ഇരു മല" കെ ജെ യേശുദാസ് മുല്ലനേഴി
2 "പൊൻ കിനാവിനു" എസ്.ജാനകി, കെ.പി.ബ്രഹ്മാനന്ദൻ മുല്ലനേഴി
3 "പൂനിലാവിൻ അലകളിൽ" എസ് ജാനകി മുല്ലനേഴി
4 "യമുനാതീരവിഹാരി" കെ ജെ യേശുദാസ് മുല്ലനേഴി

അവലംബം

[തിരുത്തുക]
  1. "കിങ്ങിണിക്കൊമ്പ് (1983)". www.malayalachalachithram.com. Retrieved 2014-10-19.
  2. "കിങ്ങിണിക്കൊമ്പ് (1983)". malayalasangeetham.info. Archived from the original on 19 October 2014. Retrieved 2014-10-19.
  3. "കിങ്ങിണിക്കൊമ്പ് (1983)". spicyonion.com. Retrieved 2014-10-19.[പ്രവർത്തിക്കാത്ത കണ്ണി]
  4. "കിങ്ങിണിക്കൊമ്പ് (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "കിങ്ങിണിക്കൊമ്പ് (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിങ്ങിണിക്കൊമ്പ്&oldid=4277062" എന്ന താളിൽനിന്ന് ശേഖരിച്ചത്